Shamsu orchid

Shamsu orchid Orchid wedding studio

ജോലിക്കിടയിലെ വിശ്രമ വേളയിൽ..  Shamsu Orchid
26/06/2023

ജോലിക്കിടയിലെ വിശ്രമ വേളയിൽ..

Shamsu Orchid

അന്നത്തേക്കാൾ ഇഷ്ടത്തോടെ 11 വർഷങ്ങൾ..
29/04/2023

അന്നത്തേക്കാൾ ഇഷ്ടത്തോടെ 11 വർഷങ്ങൾ..

03/10/2022
14/09/2022

കേരളത്തിലെ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി അനുബന്ധ മേഖലയിൽ തൊഴിൽ ചെയ്യുന്നവരുടെ ആശ്രയവും, ആവേശവുമായി പ്രവർത്തിക്കുന്ന
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ്റെ 38മത് സ്ഥാപക ദിനം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 2022 സെപ്റ്റംബർ 14 ബുധനാഴ്ച കാലത്ത് 10 മണിക്ക് എറണാകുളം എ കെ പി എ ഭവനിൽ വെച്ച് ആഘോഷിക്കുന്നു...
മുൻ സംസ്ഥാന പ്രസിഡന്റ്മാരായ സർവ്വശ്രീ :- എം.ആർ.എൻ പണിക്കർ, ബി.രവീന്ദ്രൻ, വിജയൻ മാറഞ്ചേരി, ജോസ് മുണ്ടക്കൽ, റ്റി.ജെ വർഗ്ഗീസ്, സംസ്ഥാന ഭാരവാഹികൾ, എറണാകുളം ജില്ലാ നേതാക്കൾ എന്നിവർ പങ്കെടുക്കുന്നു....

എല്ലാ എ കെ പി എ അംഗങ്ങൾക്കും അഭിമാന പൂർവ്വം സ്ഥാപകദിന ആശംസകൾ നേരുന്നു...

സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി

ഗിരീഷ് പട്ടാമ്പി
( പ്രസിഡന്റ് )

സന്തോഷ് ഫോട്ടോവേൾഡ്
( ജനറൽസെക്രട്ടറി)

ജോയ് ഗ്രേസ്
( ട്രഷറർ)

Shibu 🥰
24/07/2022

Shibu 🥰

https://youtu.be/Hy8AL0GL3ikM A L A YA L A M S H O R T F I L Mആലിൻ ചോട്ടിലെ തകരം മറച്ച വീട്Direction: Vinod Mankada Scri...
19/06/2022

https://youtu.be/Hy8AL0GL3ik

M A L A YA L A M S H O R T F I L M
ആലിൻ ചോട്ടിലെ തകരം മറച്ച വീട്

Direction: Vinod Mankada
Script:.
Dop:

Watching On ആലിൻ ചുവട്ടിലെ തകരം മറച്ച വീട് | Aalin Chuvattile Thakaram Maracha Veedu | Malayalam Shortfilm Direction : Vinod MankadaProducer : PK Saifudhee...

നിറമുള്ള അക്ഷരമുറ്റത്തേക്ക്  ഇനിയെന്ന്😔 കൊറോണ മൂലം സ്കൂളിൽ പോവാൻ കഴിയാത്ത എല്ലാ കൂട്ടുകാർക്കുമായി ഞങൾ ഈ വീഡിയോ സമർപ്പിക്...
01/06/2021

നിറമുള്ള അക്ഷരമുറ്റത്തേക്ക് ഇനിയെന്ന്😔
കൊറോണ മൂലം സ്കൂളിൽ പോവാൻ കഴിയാത്ത എല്ലാ കൂട്ടുകാർക്കുമായി ഞങൾ ഈ വീഡിയോ സമർപ്പിക്കുന്നു..

#ഇനിയെന്ന്

life film way കൊറോണ മൂലം സ്കൂളിൽ പോവാൻ കഴിയാത്ത എല്ലാ കൂട്ടുകാർക്കുമായി ഞങൾ ഈ വീഡിയോ സമർപ്പിക്കുന്നു 🙏

കൊല്ലം പത്തനാപുരം സ്വദേശി ഹാഷിന എന്ന 24 വയസ്സ് ഉള്ള സഹോദരിക്ക് അടിയന്തിരമായി ഇടത് ഹിപ് മാറ്റിവെക്കൽ ശസ്ത്രക്രിയകയി 4 ലക്...
23/05/2021

കൊല്ലം പത്തനാപുരം സ്വദേശി ഹാഷിന എന്ന 24 വയസ്സ് ഉള്ള സഹോദരിക്ക് അടിയന്തിരമായി ഇടത് ഹിപ് മാറ്റിവെക്കൽ ശസ്ത്രക്രിയകയി 4 ലക്ഷം രൂപ ആവിശ്യമയി വന്നിരിക്കുന്നു
2020 ആഗസ്റ്റ് മാസത്തിൽ വലുത് ഹിപ്പ് മാറ്റി വെച്ചിരുന്നു.
എല്ലാവരും ഈ സഹോദരിക്ക് നിങ്ങളാൽ കഴിയുന്ന ഒരു സഹായം ചെയ്യണമെന്നും, കൂട്ടുകാർക്ക് Share ചെയ്ത് സഹായിക്കണം എന്നും അപേക്ഷിക്കുന്നു🙏🏼😭

Mobile number : 8893888585

number 11310100214089
Ifsc code
FDRL0001131
BRANCH
MANNAR
BANK
FEDERAL BANK

PAY : 8893888585l

Address

Orchid Wedding Studio
Koppam
679307

Alerts

Be the first to know and let us send you an email when Shamsu orchid posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Shamsu orchid:

Share

Category