17/07/2025
കുഴിച്ചു മൂടാൻ നോക്കണ്ട അതിനു വേണ്ടി ഇപ്പോൾ തന്നെ ക്യാപ്സുൽ ആയി വരുന്നുണ്ട് ചിലർ എന്തിനു വേണ്ടി...സ്വന്തം വീട്ടിൽ നടന്നതാന്നെനു കരുതി എങ്കിലിം അവർക്കു വേണ്ടി സംസാരിക്കു....
ഭരണകൂടത്തിന്റെ പരാജയം വിമർശിക്കുമ്പോൾ... ചിലർക്ക് അസഹിഷ്ണുടഗയോ....
ഭരണപരാജയത്തിന്റെ പിടിപ്പുക്കേട് കൊണ്ട് ഒരു കുഞ്ഞിന്റെ ജീവൻ പൊലിഞ്ഞപ്പോൾ ഉണ്ടാവുന്ന വിമർശനങ്ങളെ രാഷ്ട്രീയ ഉദ്ദേശം എന്ന് പറഞ്ഞു ന്യായീകരിക്കരുത് സഖാവേ... സർക്കാരിന്റെ പിടിപ്പുക്കേട് കൊണ്ട് ഒരു കുഞ്ഞിന്റെ ജീവൻ പൊലിഞ്ഞു എങ്കിൽ അത് ആവർത്തിക്കാതെ ഇരിക്കാൻ ഭരണകൂടത്തിന്റെ പിടിപ്പുക്കേട് ചൂണ്ടികാട്ടി ശക്തമായ വിമർശനവും, പ്രതിഷേധവും ഉണ്ടാവും... അത് സ്വാഭാവികം.... അല്ലാതെ സർക്കാരിന്റെ പിടിപ്പുക്കേട് ചൂണ്ടികാണിക്കാതെ മകൻ /മകൾ എന്നൊക്കെ പറഞ്ഞു അവസരവാദ പോസ്റ്റ് ഇടുന്ന നാറിയ രാഷ്ട്രീയ നേതാക്കളെ താലോലിക്കുക അല്ല വേണ്ടത്... കുഞ്ഞിന്റെ ജീവൻ നഷ്ടമായിട്ട് മകനോടൊപ്പം, മകളോടൊപ്പം എന്ന് സോഷ്യൽ മീഡിയ പോസ്റ്റ് ഇടുന്ന കഴിവുകെട്ട ഭരണാധികാരി അധികാര സ്ഥാനത് ഇരിക്കാൻ അർഹൻ അല്ലെന്നു പൊതുസമൂഹം ഒന്നിച്ചു വിളിച്ചു പറയുമ്പോൾ... കഴിവുകെട്ട തുഗ്ലക് ഭരണാധികാരികളെ ന്യായീകരിച്ചു സംരക്ഷിക്കുന്ന ന്യായീകരണ വക്താക്കൾ വീണ്ടും ഇതേ പോലെ അപകടങ്ങൾക്ക് അവസരം സൃഷ്ടിച്ചുകൊടുക്കുക ആണ്... അത്തരം തെറ്റായ ന്യായീകരണ നിലപാട് അംഗീകരിക്കാൻ വിവരം ഉള്ള ഒരു പൗരനും തയ്യാറാവില്ല... തെറ്റുകൾ വിമർശിക്കപ്പെടും.... അതിൽ അസഹിഷ്ണുത കാണിച്ചിട്ട് കാര്യം ഇല്ല..
പ്രിയപെട്ടവനു 🌹🌹🌹