Chacko'sframe

Chacko'sframe I am Joy Chacko Retired Drawing Teacher

With Thilakan Elanjipurakkal – I just got recognized as one of their top fans! 🎉
15/04/2026

With Thilakan Elanjipurakkal – I just got recognized as one of their top fans! 🎉

14/04/2026

കാട്ടിലെ വാചാലൻ അഥവ ചവറ്റില കിളി
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാണപ്പെടുന്ന ലിയോത്രിചിഡേ കുടുംബത്തിലെ അംഗമാണ് ഇ കാട്ടുപക്ഷി (ആർഗ്യ സ്ട്രിയാറ്റ). ആറ് മുതൽ പത്ത് വരെ പക്ഷികളുടെ ചെറിയ കൂട്ടങ്ങളായി കാണപ്പെടുന്നു ഇംഗ്ലീഷിൽ ഇവയെ ജംഗിൾ ബാബ്ലർ എന്നും പറയപ്പെടുന്നു കൂട്ടങ്ങളായി കാണപ്പെടുന്ന ഈ ശീലം മൂലമാണ് വടക്കേ ഇന്ത്യയിൽ "സെവൻ സിസ്റ്റേഴ്‌സ്" എന്നും ബംഗാളിയിൽ സെവൻ ബ്രദേഴ്‌സ് എന്നും ഇവയ്ക്ക് പേര് ലഭിച്ചത് , മറ്റ് പ്രാദേശിക ഭാഷകളിൽ " ഏഴ് സഹോദരന്മാർ " എന്നും അർത്ഥമുള്ള പേരുകൾ ഉപയോഗിക്കുന്നു.

14/04/2026
14/04/2026

Indian squral ഇന്ത്യൻ അണ്ണാൻ

11/04/2026

ഞങ്ങൾക്ക് ലോകം കാണാൻ കഴിഞ്ഞില്ല ആ ദുഷ്ടൻ ചെമ്പോത്ത് ഞങ്ങളെ അകത്താക്കി

ഇവനെ അരിഞ്ഞ് കണ്ണമീൻ കറിയിൽ ഇട്ടാൽ 🤤
11/04/2026

ഇവനെ അരിഞ്ഞ് കണ്ണമീൻ കറിയിൽ ഇട്ടാൽ 🤤

Have you seen a laughing jackfruit ?ചിരിക്കുന്ന ചക്ക കണ്ടിട്ടുണ്ടോ?
11/04/2026

Have you seen a laughing jackfruit ?ചിരിക്കുന്ന ചക്ക കണ്ടിട്ടുണ്ടോ?

10/04/2026

കുറച്ച് വിശ്രമിക്കാം എന്ന് തോന്നുന്നു

തെച്ചി പൂവേ മിഴി തുറക്കു തേൻ ഉണ്ണാൻ വന്നു കാ .....
09/04/2026

തെച്ചി പൂവേ മിഴി തുറക്കു തേൻ ഉണ്ണാൻ വന്നു കാ .....

വിടരാൻ ആഗ്രഹിക്കുന്ന പൂമൊട്ട്
09/04/2026

വിടരാൻ ആഗ്രഹിക്കുന്ന പൂമൊട്ട്

Address

Mandumpal House, Kaniyampal
Kunnamkulam
680503

Alerts

Be the first to know and let us send you an email when Chacko'sframe posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share