Ponnu's Wedding creations

Ponnu's Wedding creations നിങ്ങളിൽ ഒരാളായി ഞാനും എന്റെ പൊന്നൂസ് വെഡിങ്ങ് കിയേഷനും ...

09/05/2024

ഹായ് ഫ്രണ്ട്സ് എല്ലാവർക്കും ' അന്ന് എൻ്റെ മോന്റെ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. കുറെ പേരൊക്കെ ലൈക്ക് ചെയ്തു വളരെ സന്തോഷം. ഇന്ന് വൈകുന്നേരം 5 മണി വരെയാണ് കോണ്ടസ്റ്റിന്റെ സമയം കൊടുത്തിരിക്കുന്നത് 'ഡെഡ്ലൈൻ ഇന്ന് വൈകിട്ട് 5 മണി വരെയാണ് ' അപ്പോ ഇനിയും ലൈക് ചെയ്യാത്തവർ ഉണ്ടെങ്കിൽ ഒന്ന് ലൈക് ചെയ്ത് എൻ്റെ മോനെ സപ്പോർട്ട് ചെയ്യണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു. ഏറ്റവും കൂടുതൽ ലൈക്ക് ആണ് ഈ മത്സരത്തിലെ വിജയിയെ നിശ്ചയിക്കുന്നത് എല്ലാവർക്കും നന്ദി നമസ്കാരം നിങ്ങളുടെ സ്വന്തം

മോഹൻ മാള.....

https://www.facebook.com/share/p/8vd7HP9Dtmgo41KG/?mibextid=xfxF2i

07/05/2024

ഹായ് ഫ്രണ്ട്സ്
എന്റെ ഫേസ്ബുക്കിൽ എനിക്ക് 3.4 K ഫ്രണ്ട്സ് ഉണ്ട് .ഞാൻ എൻ്റെ മോൻ്റെ വീഡിയോ ഒന്ന് ലൈക് ചെയ്യാൻ പറഞ്ഞിട്ടുണ്ടായിരുന്നു. പക്ഷേ വളരെ കുറച്ച് പേർ മാത്രമാണ് ലൈക്ക് ചെയ്തത് 313 ലൈക്ക് ആണ് വീഡിയോയ്ക്ക് കിട്ടിയത്. വൈഫിന്റെ ഫ്രണ്ട്സിന്റെ ലൈക്കുംകൂട്ടിയിട്ടാണ് ' നിങ്ങൾക്ക് ആർക്കും ഒരു ഉപദ്രവവും ഇല്ലാത്ത ഒരു കാര്യമാണ് ഒരു ലൈക് എന്നുള്ളത് 'നിങ്ങൾ ഒരു ലൈക്കൊടുക്കുകയാണെങ്കിൽ അത് എൻ്റെ മോന് ഒരു പ്രചോദനമാവുകയും ചെയ്യും. അപ്പോൾ എല്ലാവരും ലൈക് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ സ്വന്തം

മോഹൻ മാള ........

https://www.facebook.com/share/r/nfHarYBv5nVRDMoA/?mibextid=0VwfS7
Pls like and share
എല്ലാവർക്കും നമസ്കാരം ഇത് എൻ്റെ മോൻ്റെ ഒരു വീഡിയോ ആണ് 'അവൻ പഠിക്കുന്ന സ്കൂളിലെ ഒരു കോണ്ടസ്റ്റാണ് എല്ലാവരും ഒന്ന് മാക്സിമം ലൈക്ക് ചെയ്ത് സപ്പോർട്ട് ചെയ്യണം .

താങ്ക് യൂ വെരിവച്ച് .

Printed georget romper with denim jacket @ 1439/-Size : 38 length 48Jacket XL 40Contact:9497654774,8593869838
16/09/2021

Printed georget romper with denim jacket @ 1439/-

Size : 38 length 48
Jacket XL 40

Contact:9497654774,8593869838

Perfect Couple...
29/08/2021

Perfect Couple...

26/08/2021

Wedding Eve ❤️❤️❤️

26/08/2021

ഇനി നിങ്ങളുടെ ജീവിതത്തിലെ ഓരോ സുന്ദര മുഹൂർത്തവും ഒട്ടും തനിമ ചോരാതെ എന്നെന്നും നിങ്ങൾക്ക് കാത്ത് സൂക്ഷിക്കാൻ ഏറ്റവും നൂതനമായ സാങ്കേതിക ഉപകരണങ്ങളോടെ നിങ്ങളിൽ ഒരാളായി ഞാനും എന്റെ പൊന്നൂസ് വെഡിങ്ങ് ക്രിയേഷൻസും . നിങ്ങളുടെ പ്രാർത്ഥനയും സപ്പോർട്ടും ഉണ്ടാകുമെന്ന വിശ്വാസത്തോടെ നിങ്ങളുടെ സ്വന്തം
മോഹൻ വലിയ വീട്ടിൽ ❤️❤️❤️

Address

Kuzhur
680734

Telephone

+918593869838

Website

Alerts

Be the first to know and let us send you an email when Ponnu's Wedding creations posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ponnu's Wedding creations:

Share