സൈതലവി പാലോട് എട്ടാം വാർഡ് മെമ്പർ

  • Home
  • India
  • Mannarkkad
  • സൈതലവി പാലോട് എട്ടാം വാർഡ് മെമ്പർ

സൈതലവി പാലോട് എട്ടാം വാർഡ് മെമ്പർ എട്ടാം വാർഡ് മെമ്പർ

പിന്നോക്ക അധസ്ഥിത ദളിത് വിഭാഗങ്ങളെ സമുഹത്തിൻ്റെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ട് വരുന്നതിനും വിദ്യാഭ്യാസ മെച്ചപ്പെടുത്തു...
07/03/2026

പിന്നോക്ക അധസ്ഥിത ദളിത് വിഭാഗങ്ങളെ സമുഹത്തിൻ്റെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ട് വരുന്നതിനും വിദ്യാഭ്യാസ മെച്ചപ്പെടുത്തുന്നതിനും തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് പട്ടികജാതി വിദ്യാർത്ഥികൾക്ക് 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ലാപ്ടോപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റുക്സിനി സെയ്ദ് ഉദ്ഘാടനം ചെയ്തു.

21/12/2025

അധികാരമേറ്റ് സൈതലവി പാലോട്

20/12/2025
പൊതുപ്രവർത്തകരായ മൊയ്തു കിഴക്കുംപുറം  രാധാകൃഷ്ണൻ ചങ്ങണക്കാട് എന്നിവർ ചേർന്നു പോത്ത് മുങ്ങിപ്പാറ കിഴക്കുംപുറം റോഡ് തകർച്ച...
18/12/2025

പൊതുപ്രവർത്തകരായ മൊയ്തു കിഴക്കുംപുറം രാധാകൃഷ്ണൻ ചങ്ങണക്കാട് എന്നിവർ ചേർന്നു പോത്ത് മുങ്ങിപ്പാറ കിഴക്കുംപുറം റോഡ് തകർച്ചയുമായി ബന്ധപെട്ട് മുഖ്യമന്ത്രിക്ക് നൽകിയപരാതിയിൽ റിപ്പോർട്ട് തയ്യാറക്കാൻ വേണ്ടി പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം പരിശോധന നടത്തി ജനപ്രതിനിധിഎന്ന നിലക്ക് അവരോടൊപ്പം പങ്കാളിയായി റോഡിന്റെ തകർച്ചയും അരിക്ചാലുകളുടെ അഭാവവുംഉദ്ധ്യോഗസ്ഥനെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു നമ്മുടെ റോഡുകളും ബിഎംബിസി നിലവാരത്തിൽ നവീകരിക്കട്ടെ.

🧡🤍💚
18/12/2025

🧡🤍💚

Address

Koothuparamb
Mannarkkad
678584

Website

Alerts

Be the first to know and let us send you an email when സൈതലവി പാലോട് എട്ടാം വാർഡ് മെമ്പർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category