VJ Life Diary

VJ Life Diary This page is about our YouTube Channel 'VJ Life Diary'. We will be posting our trip details and video links over here. Please SUBSCRIBE and support :)

First Cave Temple- To know the entire History of this cave temple, Check the video.
14/08/2022

First Cave Temple- To know the entire History of this cave temple, Check the video.

Mahendravadi is a historical ancient 6th Century Pallava Dynasty Town during Mahendra Varman 1 Mahendra Vishnukiraham rock carving is one of the notable hist...

10/09/2021
27/08/2021

ബാംഗ്ലൂർ വിട്ടു നാട്ടിലേക്ക് പൂച്ചകളുമായി പോവുകയാണ്

പൂച്ചകുഞ്ഞുങ്ങളെ  ചാക്കിൽ കെട്ടി കളയുകയും അതിൻ്റെ അമ്മയിൽ നിന്നും വളരെ കുഞ്ഞിലേ പിരിക്കുകയും ചെയ്യുന്നത് സ്വാഭാവികം എന്ന...
11/07/2021

പൂച്ചകുഞ്ഞുങ്ങളെ ചാക്കിൽ കെട്ടി കളയുകയും അതിൻ്റെ അമ്മയിൽ നിന്നും വളരെ കുഞ്ഞിലേ പിരിക്കുകയും ചെയ്യുന്നത് സ്വാഭാവികം എന്ന് മാത്രം കരുതുന്ന സമൂഹം ആണിത്..പൂച്ചകളെ ഹോസ്പിറ്റലിൽ കൊണ്ടുപോവുകയും നല്ല ഭക്ഷണം കൊടുക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അത് നല്ല ഇനം പൂച്ച ആവണം...

എന്താ ല്ലേ മൃഗങ്ങൾക്കും ഇനം നോക്കി മാത്രം ആണ് മനുഷ്യർ ഓരോന്ന് ചെയ്യുന്നത്.. എന്തൊക്കെ പറഞ്ഞാലും ഞങ്ങൾ ഓരോന്ന് ചെയ്യുന്നത് കാണുമ്പോ പലർക്കും ദഹിക്കാൻ ബുദ്ധിമുട്ടാണ്.അപ്പോളാണ് എവിടെയെങ്കിലും കളയേണ്ട പൂച്ചയെ കൊടുക്കാൻ 100 KM പെട്രോൾ കത്തിച്ചു പോകുന്നു..വട്ട് അല്ലാതെ എന്താ ല്ലേ...

ഈ വീഡിയോ അങ്ങനെ ഒരു വട്ട് കാണിക്കുന്ന യാത്ര ആണ്... ഞങ്ങളുടെ കുഞ്ഞിപ്പൂച്ചയെ സ്നേഹിക്കുന്ന, നല്ല കൈകളിൽ എത്തിക്കാൻ ഉള്ള യാത്ര

പൂച്ചകുഞ്ഞുങ്ങളെ ചാക്കിൽ കെട്ടി കളയുകയും അതിൻ്റെ അമ്മയിൽ നിന്നും വളരെ കുഞ്ഞിലേ പിരിക്കുകയും ചെയ്യുന്നത് സ്വ....

16/03/2021

Stay Connect with us: https://www.facebook.com/VjLifeDiary

This is a small funny incident which really happened in our life. We decided to make a video on this and we are sharing this with you on our wedding anniversary.
Please do watch, Enjoy and Share your feedback.

10/03/2021

പൂച്ച എന്ന് കേൾക്കുമ്പോൾ തന്നെ നെറ്റിചുളിക്കുന്നവർ ഇതൊക്കെ ഒന്ന് കാണൂ പട്ടികളെ പോലെ തന്നെ സ്നേഹവും കരുതലും ഉള്ള ഒരു ജീവി ആണ് പൂച്ചകൾ, വീട്ടിൽ ഒരുപക്ഷെ ഒറ്റപെടുന്നവർക്കേ ഇതൊക്കെ പറഞ്ഞാൽ മനസിലാകൂ.. എന്നും സംസാരിക്കാനും സ്നേഹിക്കാനും കൂടെ നടക്കാനും ഒക്കെ ഇവർക്ക് കഴിയും മനുഷ്യനേക്കാൾ സ്നേഹവും അനുസരണയും ഇവർക്കാണെന്നു തോന്നും.

ഭൂതങ്ങളാൽ നിർമ്മിതം എന്ന് കരുതപ്പെടുന്ന ചരിത്രം കലർന്ന കഥകളുമായി ഭൂതത്താൻ കെട്ടിലേക്കു ഒരു യാത്ര.2020 ഇലെ   അവസാനത്തെ യാ...
28/01/2021

ഭൂതങ്ങളാൽ നിർമ്മിതം എന്ന് കരുതപ്പെടുന്ന ചരിത്രം കലർന്ന കഥകളുമായി ഭൂതത്താൻ കെട്ടിലേക്കു ഒരു യാത്ര.
2020 ഇലെ അവസാനത്തെ യാത്ര വിവരണ വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത വിവരം എല്ലാവരേം അറിയിച്ചു കൊള്ളുന്നു

https://youtu.be/K01UHSOg9CM

Address

Moolamattom

Website

https://www.instagram.com/vjlifediary2.0

Alerts

Be the first to know and let us send you an email when VJ Life Diary posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share