Nad's Photography

Nad's Photography and it cannot execute those emotions and feelings by writing

I love to focus my skills, my time and my effort into fine art photography and it is a way that express my feelings, findings and emotions through visualization.

Experience the chillness of Vattavadac
16/06/2024

Experience the chillness of Vattavadac

വീട്ടിലിരുന്ന് ബോറടിച്ചപ്പോൾ നടത്തിയ ഒരു ചെറിയ പരീക്ഷണം - - ടെക്കി ഭാര്യയും ഫോട്ടോഗ്രാഫർ ഭര്‍ത്താവും ഒപ്പം വീട്ടുകാരും ക...
29/03/2020

വീട്ടിലിരുന്ന് ബോറടിച്ചപ്പോൾ നടത്തിയ ഒരു ചെറിയ പരീക്ഷണം - -
ടെക്കി ഭാര്യയും ഫോട്ടോഗ്രാഫർ ഭര്‍ത്താവും ഒപ്പം വീട്ടുകാരും കൂടെ ചേര്‍ന്നപ്പോള്‍ സംഭവം അങ്ങ് പൊളിച്ചു. ലോക് ഡൗൺ സമയത്ത് വീട്ടിലെ പരിമിതമായ സ്ഥലത്ത് കുടുംബാംഗങ്ങളുടെ കൂടെ അണിയിച്ചു ഒരുക്കിയ ഫോട്ടോ സ്റ്റോറി-- ഇരുളവതാരം

#ഇരുളവതാരം

നമുക്ക് അതിജീവിച്ചേ മതിയാകൂ..

ഒറ്റക്കെട്ടായ് നമുക്ക് പേരാടാം; മനുഷ്യരാശിയെ പിഴുതെറിയാൻ വന്ന 'ഇരുളവതാര'ത്തെ എരിച്ച് ഭസ്മമാക്കിടാം..അതിനുവേണ്ടിയുള്ള ഔഷധം കണ്ടെത്താൻ, നമുക്കിടയിൽത്തന്നെയുള്ള ഗവേഷകർക്കാകട്ടെ...ഒപ്പം കരുതലോടെ നമ്മെ കാക്കുന്ന ആതുരശുശ്രൂഷ മേഖലയിലുള്ളവരെയും, സംരക്ഷിത കവചം തീർക്കുന്ന പോലീസ് വകുപ്പിനെയും, ഭീതിതമായ ഈ സാഹചര്യത്തിൽ ധൈര്യം നൽകി, സൂക്ഷ്മമായ ആവശ്യങ്ങൾ പോലും നിറവേറ്റുന്ന നമ്മുടെ ഭരണകൂടത്തെയും സ്മരിച്ച്കൊണ്ട്..
.." ഇരുളവതാരം" (ഫോട്ടോ സ്റ്റോറി)

Nb: COVID 19 എന്ന മഹാ വിത്തിന് എതിരെ പോരാടാന്‍ നമ്മുടെ നാടിനു ഒപ്പം ഞാനും കുടുംബവും അണി ചേരുന്നു.. വീട്ടില്‍ തന്നെ നിന്നു കൊണ്ട് പരിമിതമായ ലൊക്കേഷനിൽ കുടുംബാംഗങ്ങളെ മാത്രം ഉൾപ്പെടുത്തി ആണ് ഇത് ചിത്രീകരിച്ചത്..

LIKE SHARE SUPPORT



A perfect blend of style and toughness.  Client : Arun
27/10/2018

A perfect blend of style and toughness.

Client : Arun

  Gear : canon 6D             70-200mm
29/09/2018



Gear : canon 6D
70-200mm

29/09/2018

26/07/2018




26/07/2018




26/07/2018




26/07/2018



DXB
26/07/2018

DXB

26/07/2018

Address

Vattavada Village, Hill Station, Munnar, Idukki
Munnar

Telephone

9995700993

Website

Alerts

Be the first to know and let us send you an email when Nad's Photography posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category