Oasis Holidays

Oasis Holidays Contacts -8921-867002 -70343 87002
(8)

05/04/2026

ട്രെയിൻ യാത്രയിൽ കാണുന്ന കാഴ്ചകൾ നിങ്ങൾക്ക് എന്ത് തരം ഫീൽ ആണ്‌ നൽകാറുള്ളത്...

05/04/2026

യാത്രകൾ...

02/04/2026

🚌 ഈ അവധിക്കാലം ഹൈദരാബാദിലേക്ക് ഒരു ബസ് യാത്രപോയാലോ ✨
അപരിചിതരായ പുതിയ കൂട്ടുകാർ, നിർത്താതെയുള്ള ചിരിയും കളികളും, പിന്നെ ഹൈദരാബാദിന്റെ മനോഹരമായ കാഴ്ചകളും! ഈ മെയ് മാസം നമുക്കൊരുമിച്ച് ആഘോഷമാക്കിയാലോ? 🤩
📅 യാത്ര: മെയ് 1 മുതൽ മെയ് 5 വരെ
📍 ലക്ഷ്യസ്ഥാനം: ഹൈദരാബാദ്
എന്തൊക്കെയാണ് നമ്മെ കാത്തിരിക്കുന്നത്?
* 🏰 ചരിത്രമുറങ്ങുന്ന കോട്ടകൾ: ഗോൽക്കൊണ്ടയും ചാർമിനാറും.
* 🎬 സിനിമാ ലോകത്തെ മായാജാലം: രാമോജി ഫിലിം സിറ്റി.
* 🥘 രുചിയൂറും ഹൈദരാബാദി ബിരിയാണി: ഭക്ഷണപ്രിയർക്ക് ഒരു പറുദീസ.
* 🛍️ ഷോപ്പിംഗ് & ലേക് വ്യൂ: ലാഡ് ബസാറും ഹുസൈൻ സാഗർ തടാകവും.
⚠️ ശ്രദ്ധിക്കുക: കുറഞ്ഞ സീറ്റുകൾ മാത്രമേ ഇനി ബാക്കിയുള്ളൂ! നിങ്ങളുടെ സീറ്റ് ഇന്ന് തന്നെ ഉറപ്പാക്കൂ.
📞 കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും വിളിക്കൂ:
7560800299
പുതിയ സൗഹൃദങ്ങൾക്കൊപ്പം, സന്തോഷം നിറഞ്ഞ ഈ യാത്രയിൽ നിങ്ങളും പങ്കുചേരില്ലേ? 🎒🚌✨

31/03/2026

പാസ്പോർട്ടും വിസയും ഒന്നും വേണ്ട… 🌊✨
ഇന്ത്യയുടെ സ്വന്തം സ്വർഗ്ഗം – ലക്ഷദ്വീപ്!

കൊച്ചിയിൽ നിന്ന് വെറും ഒരു മണിക്കൂർ യാത്ര മാത്രം മതി,
നിങ്ങൾ സ്വപ്നം കണ്ട ആ നീല കടൽ ലോകത്തിലേക്ക് എത്താൻ… 🏝️

ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ട അത്ഭുത സൗന്ദര്യം,
ശാന്തിയും പ്രകൃതിയുടെ മാധുര്യവും നിറഞ്ഞ അനുഭവം.

കുറഞ്ഞ ചെലവിൽ, മികച്ച സൗകര്യങ്ങളോടെ
ലക്ഷദ്വീപ് യാത്ര ഞങ്ങൾ നിങ്ങൾക്കായി ഒരുക്കാം.

ഇന്ന് തന്നെ വിളിക്കൂ…
സ്വപ്നയാത്രയെ യാഥാർത്ഥ്യമാക്കാം! 📞
70343 87002
8921-867002

30/03/2026

✨ സോളങ്ങ് വാലിയും മണാലിയും കുള്ളുവും – സാഹസിക സുന്ദര കാഴ്ചകൾക്ക് ഒരുങ്ങാം! 🏔️❄️

വെറും ₹4500 മുതൽ നിങ്ങളുടെ സ്വപ്നയാത്ര ആരംഭിക്കാം 💫

🏨 3⭐ ഹോട്ടൽ താമസം
🚐 പ്രൈവറ്റ് വാഹന സൗകര്യം
🚌 വോൾവോ ബസ് യാത്ര
🔥 കുറഞ്ഞ ബജറ്റിൽ മികച്ച ക്വാളിറ്റിയുള്ള പാക്കേജ്

പ്രകൃതിയുടെ മനോഹാരിതയും സാഹസിക അനുഭവങ്ങളും ഒരുമിച്ചുള്ള മറക്കാനാവാത്ത യാത്ര ഞങ്ങൾ ഉറപ്പ് തരുന്നു ❤️

📞 ബുക്കിംഗിന് ഇപ്പോൾ തന്നെ വിളിക്കൂ!
70343 87002
8921-867002

30/03/2026

നിങ്ങൾ സ്വർഗ്ഗം കണ്ടിട്ടുണ്ടോ നേരിട്ട്??
കണ്ടിട്ടില്ലെങ്കിൽ ഇങ്ങോട്ട് പോരെ
ഭൂയിലെ സ്വർഗം ഇവിടെയുണ്ട്
പോക്കെറ്റ് കീറാതെ ഞങ്ങൾ കാണിച്ചു തരാം നിങ്ങൾക്ക് കശ്മീർ എന്ന കൊച്ചു സ്വർഗം
ഏറ്റവും കുറഞ്ഞ ബജറ്റിൽ ബുക്ക്‌ ചെയ്യൂ
ഇന്ന് തന്നെ വിളിക്കൂ
70343 87002
8921-867002

30/03/2026

സ്വർഗം പോലുള്ള ഈ സ്ഥലം കേരളത്തിൽ നിന്ന് തുടങ്ങി കേരളത്തിൽ തിരിച്ചു വരാൻ വെറും 15000 രൂപക്ക് സാധിക്കും എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ
അതും ac കമ്പാർട്മെന്റിൽ ട്രെയിനിൽ യാത്ര ചെയ്ത് 3 സ്റ്റാർ ഹോട്ടലിൽ താമസിച്ച്
നിങ്ങൾ വിശ്വസിക്കണം -ഏറ്റവും കുറഞ്ഞ ബജറ്റിൽ ആണ്‌ ഈ മണാലി യാത്ര ഞങ്ങൾ നിങ്ങൾക്ക് നൽകുന്നത് ബുക്ക്‌ ചെയ്യാൻ താഴെ കാണുന്ന നമ്പറിൽ വിളിച്ചോളൂ
70343 87002
8921-867002

29/03/2026

നമ്മൾ അധികം ആരും തിരിച്ചറിയാതെ പോകുന്ന ഒരു സ്ഥലമാണ് ഉത്തരാഖണ്ഡ്
മനോഹരമായ താടാകങ്ങളും ഡാമുകളും ഇവിടെയുണ്ട് നിരവധി സഹസികമായ ആക്ടിവിടികളും
ഉത്തരാഖണ്ഡ്,ഹിമാചൽ, കശ്മീർ, പഞ്ചാബ്, യാത്രകൾ പോകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ, ഏറ്റവും കുറഞ്ഞ ബജറ്റിൽ ഞങ്ങൾ ചെയ്ത് തരാം വിളിച്ചോളൂ
8921-867002
70343 87002


#

28/03/2026

ലോകത്ത് ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്ന് നമ്മുടെ ഇന്ത്യയിൽ ആണെന്ന് എത്ര പേർക്ക് അറിയാം
അത് നമ്മുടെ കശ്മീർ ആണെന്ന് അറിയാമോ ആ കാശ്മീരിലേക്ക് ഏറ്റവും കുറഞ്ഞ ബജറ്റിൽ കുടുംബത്തോടൊപ്പം ഒന്ന് പോയിവരാൻ ആഗ്രഹം ഉണ്ടെങ്കിൽ ഞങ്ങളെ വിളിച്ചോളൂ
8921-867002
70343 87002

#

28/03/2026

ലോകത്തിലെ ഏറ്റവും വലിയ വെള്ളം കൊണ്ടുള്ള യുദ്ധം കാണാൻ റെഡി ആണോ നിങ്ങൾ എങ്കിൽ ഇപ്പോൾ തന്നെ തായ്‌ലൻഡ് ടിക്കറ്റ് ബുക്ക്‌ ചെയ്തോളൂ
ഏപ്രിൽ 13,14,15 തിയ്യതികളിൽ ലോകത്തിലെ ഏറ്റവും വലിയ ഈ വെള്ള യുദ്ധം നടക്കുന്നത്
താഴെ കാണുന്ന നമ്പറുകളിൽ വിളിച്ച് ഇന്ന് തന്നെ ബുക്ക്‌ ചെയ്യൂ ഏറ്റവും കുറഞ്ഞ ബജറ്റിൽ
70343 87002
8921-867002

#

Address

Nilambur
679329

Alerts

Be the first to know and let us send you an email when Oasis Holidays posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category