Arun Photography

Arun Photography Photography make stills to life....

❤️
03/03/2025

❤️

06/09/2022
Depot kadavu 📸
04/09/2021

Depot kadavu 📸

പുളിപ്പൻ വിഭവങ്ങൾ.....ഇരുമ്പൻപുളി, ലൗലോലിക്ക....
20/01/2021

പുളിപ്പൻ വിഭവങ്ങൾ.....
ഇരുമ്പൻപുളി, ലൗലോലിക്ക....

08/09/2020
08/09/2020
പുതുക്കുളങ്ങര...❤️
03/09/2020

പുതുക്കുളങ്ങര...❤️

മാനവനിലയഠ❤️മണ്ണാർത്തൊടി... തൂവാനത്തുമ്പികൾ...നിലമ്പൂരിലെ രാജാവായിരുന്ന മാനവേദന്റെ പിന്മുറക്കാരുടെ ഈ വീടിന് മറ്റൊരു വിലാ...
25/08/2020

മാനവനിലയഠ❤️
മണ്ണാർത്തൊടി... തൂവാനത്തുമ്പികൾ...
നിലമ്പൂരിലെ രാജാവായിരുന്ന മാനവേദന്റെ പിന്മുറക്കാരുടെ ഈ വീടിന് മറ്റൊരു വിലാസം കൂടിയുണ്ട്. മണ്ണാറത്തൊടി. തൂവാനത്തുമ്പികളിലെ മണ്ണാറത്തൊടി എന്നാണ് മാനവനിലയത്തിന്റെ കീർത്തിയെങ്കിലും സിനിമാലോകത്ത് ഒരു കുഞ്ഞുസൂപ്പർ ലൊക്കേഷൻ തന്നെയാണ് ഈ തറവാട്. നരസിംഹം, പാർവതി, മീശമാധവൻ, കിന്നരിപുഴയോരം, ചകോരം, അരയന്നങ്ങളുടെ വീട്, നാട്ടുരാജാവ്, കിളിച്ചുണ്ടൻമാമ്പഴം തുടങ്ങി ചിത്രങ്ങളിലും തല കാണിച്ചിട്ടുണ്ട് ഈ തറവാട്.
നിലമ്പൂരിലെ രാജാവായിരുന്ന മാനവേദന്റെ പിന്മുറക്കാരാണ് ഈ വീടിന്റെ ഉടമസ്ഥർ. ഒറ്റപ്പാലത്ത് നിന്നും ഷൊർണൂർ റോഡിൽ 1 കിലോമീറ്റർ അകലെയായി കണ്ണിയംപുറം എന്ന സ്ഥലത്താണ് മാനവനിലയം കാലത്തിനു മുന്നിൽ തലകുനിക്കാതെ പ്രൗഢിയോടെ നിലനിൽക്കുന്നത്.

ചിങ്ങം 1...കർക്കിടകത്തിലെ കാർമേഘം ഒഴിഞ്ഞു ഇന്ന്       വിടരുന്നത് ചിങ്ങത്തിന്റെ പൊൻ പുലരി. കർഷക ദിനമായും ചിങ്ങം ഒന്ന് കേര...
17/08/2020

ചിങ്ങം 1...
കർക്കിടകത്തിലെ കാർമേഘം ഒഴിഞ്ഞു ഇന്ന്
വിടരുന്നത് ചിങ്ങത്തിന്റെ പൊൻ പുലരി. കർഷക ദിനമായും ചിങ്ങം ഒന്ന് കേരളം ആഘോഷിക്കുന്നു. എല്ലാ മലയാളികള്‍ക്കും ഐശ്വര്യത്തിന്റെയും സമൃതിയുടെയും പുതുവൽസര ആശംസകൾ ...

Address

Arun Photography
Ottapalam
679104

Alerts

Be the first to know and let us send you an email when Arun Photography posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Arun Photography:

Share

Category