KIRAN BUS Photography

KIRAN BUS Photography ബസ് പ്രേമി

ഉടൻ വരുന്നു.Thyparambil Motors 😍Loading....
13/10/2025

ഉടൻ വരുന്നു.

Thyparambil Motors 😍

Loading....

ഇനി മുതൽ കുഴിത്തോട്ട് കുടുംമ്പത്തിലെ പത്തനംതിട്ട സഞ്ചാരി 😍CAPITAL PERMIT ONLY TAKEN BYKUZHITHOTTUKL 35 K 2161പാലാ - ഈരാറ...
23/09/2025

ഇനി മുതൽ കുഴിത്തോട്ട് കുടുംമ്പത്തിലെ പത്തനംതിട്ട സഞ്ചാരി 😍

CAPITAL PERMIT ONLY TAKEN BY

KUZHITHOTTU

KL 35 K 2161

പാലാ - ഈരാറ്റുപേട്ട - കാഞ്ഞിരപ്പള്ളി - ചേനപ്പാടി - റാന്നി - പത്തനംതിട്ട Ls

Coming Soon

Pic Cr Jk Pix

Pic Edited AI

വീണ്ടും ഒരു തിരിച്ച് വരവ് 😍🔥ഇന്ന് മുതൽ സർവീസ് ആരംഭിക്കുന്നു. 𝐒𝐓 𝐆𝐄𝐎𝐑𝐆𝐄 𝐌𝐎𝐓𝐎𝐑𝐒 ᴋᴀɴᴊɪʀᴀᴩᴩᴀʟʟʏ - ᴇʀɴᴀᴋᴜʟᴀᴍ ʟꜱവഴി ഈരാറ്റുപേട...
02/11/2024

വീണ്ടും ഒരു തിരിച്ച് വരവ് 😍🔥

ഇന്ന് മുതൽ സർവീസ് ആരംഭിക്കുന്നു.

𝐒𝐓 𝐆𝐄𝐎𝐑𝐆𝐄 𝐌𝐎𝐓𝐎𝐑𝐒

ᴋᴀɴᴊɪʀᴀᴩᴩᴀʟʟʏ - ᴇʀɴᴀᴋᴜʟᴀᴍ ʟꜱ

വഴി ഈരാറ്റുപേട്ട, പാലാ, രാമപുരം, കൂത്താട്ടുകുളം, പിറവം, തൃപ്പൂണിത്തുറ, വൈറ്റില്ല hub..

ഊതിക്കുടിച്ചിട്ട് പോയാ മതി.. തിളച്ച വെള്ളം തലവഴി ഒഴിക്കണോ.. "അതേടാ പൂമാല LMS ന് സ്പീഡ് ഇത്തിരി കൂടുതലാ.. അതു ഞങ്ങൾ യാത്ര...
07/08/2024

ഊതിക്കുടിച്ചിട്ട് പോയാ മതി.. തിളച്ച വെള്ളം തലവഴി ഒഴിക്കണോ.. "

അതേടാ പൂമാല LMS ന് സ്പീഡ് ഇത്തിരി കൂടുതലാ.. അതു ഞങ്ങൾ യാത്രക്കാർ അങ്ങട് സഹിച്ചു.. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ ഉള്ള ഓട്ടം ആണ് സ്പീഡ് ലേശം കൂടും..

ഡിഫികളുടെ പട്ടിഷോ ഒരു വർഷം ഏറ്റവും കൂടുതൽ ആളെ കൊല്ലുന്ന KSRTC നേരെ ഒന്നു കാണിക്കാമോ.. പുടുക്ക് വിറക്കും നിനക്കൊക്കെ..
ഭരണം കയ്യിലുള്ള നാൾ വരെയേ കാണൂ നിന്റെയൊക്കെ കൂന്തളിപ്പ് 😡😡

ഈ നാടിന്റെ ബസാണ് LMS..പൂമാല എന്ന ഗ്രാമത്തിൽ നിന്നും ഒരു മിനിറ്റ് മാറ്റം ഇല്ലാതെ ആളുകളെ കൃത്യസമയത്തു എറണാകുളം എത്തിക്കുകയും തിരികെ പൂമാല എത്തിക്കുകയും ചെയുന്ന സർവീസ് തൊടുപുഴയിൽ നിന്ന് ഈരാറ്റുപേട്ടക്കും പലയിലേക്കു അവസാന ബസ് കിട്ടണം എങ്കിൽ അല്പം സ്പീഡിൽ തന്നെ വരണം. അതായതു മോട്ടോർ വാഹന ഡിപ്പാർട്ടമെന്റ് അനുവദിച്ചു നൽകിയിരിക്കുന്ന ടൈമിൽ തന്നെ ഓരോ സ്ഥലവും പാസ് ചെയ്തു വരണം. സ്പീഡ് പേടി ഉള്ളവരെയോ രാഷ്ട്രീയ നേതാക്കളെയോ ഒന്നും ഈ ബസിൽ കേറാൻ ആരും നിര്ബന്ധിക്കുന്നില്ല. ടേക്ക് ഓവർ തുടങ്ങിയപ്പോ ദിവസവും അങ്ങോട്ട് ക്യാഷ് കൊടുത്തു ബസ് ഓടിച്ച മുതലാളീ ആടോ ഞങ്ങളുടെ മുതലാളി. സ്വന്തം പണിയെടുത്തു ഉണ്ടാക്കിയ പൈസക്ക് ബസ് വാങ്ങി പെർമിറ്റ് ഉണ്ടാക്കി ഓടിക്കുന്ന മുതലാളി . മക്കളെ രാജസ്ഥാൻ മരുഭൂമിയിലേക്ക് മണല് കയറ്റിവിടല്ലേ... അതുപോലെ വെടികെട്ടുകാരനെ ഉടുക്കുകൊട്ടി പേടിപ്പിക്കാനും നോക്കല്ലേ ...
ഞങ്ങൾ LMS ഒപ്പം.. നാളെ മുതൽ LMS ന് നല്ല തിരക്ക് ആയിരിക്കും കേട്ടോ..!!! കളി അറിയാവുന്നവനോട് മക്കള് ഇതുവരെ മുട്ടിയിട്ടുണ്ടാവില്ല. എന്നായാലും കാണാൻ പോകുന്ന പൂരം പറഞ്ഞു അറിയിക്കുന്നില്ല. # # Support to Leena Motors
LMS ❤️

16/07/2024

𝐌 & 𝐌 ( 𝐏𝐓𝐌𝐒 ) ന്റെ പകരക്കാരൻ 😍

SHAJEE MOTORS

ഷാജീ മോട്ടോർസ്

KL 34 F 5070

Tp For M&M ( PTMS )

മുണ്ടക്കയം - ചോലത്തടം - പാതമ്പുഴ - പൂഞ്ഞാർ - ഈരാറ്റുപേട്ട - ഭരണങ്ങാനം - പാലാ - മുത്തോലി - കിടങ്ങൂർ - ഏറ്റുമാനൂർ - മെഡിക്കൽ കോളേജ് - കോട്ടയം 𝐋𝐬

Shajee Motors

𝐓𝐚𝐤𝐞𝐧 𝐁𝐲𝐲.........𝐒𝐑𝐄𝐄𝐊𝐑𝐈𝐒𝐇𝐍𝐀 ശ്രീ കൃഷ്ണ KL 38 K 9149тαкєи вуу ɴᴇᴡ ᴛᴇᴀᴍ പാലാ - മുത്തോലി - പള്ളിക്കത്തോട് - കൊടുങ്ങൂർ 𝐎𝐬𝗣...
16/07/2024

𝐓𝐚𝐤𝐞𝐧 𝐁𝐲𝐲.........

𝐒𝐑𝐄𝐄𝐊𝐑𝐈𝐒𝐇𝐍𝐀

ശ്രീ കൃഷ്ണ

KL 38 K 9149

тαкєи вуу

ɴᴇᴡ ᴛᴇᴀᴍ

പാലാ - മുത്തോലി - പള്ളിക്കത്തോട് - കൊടുങ്ങൂർ 𝐎𝐬

𝗣𝗶𝗰 ©® ;

07/06/2024

യാത്രക്കാരന് രക്ഷകനായ പ്രൈവറ്റ് ബസ് കണ്ടക്ടർക്ക് പത്തനംതിട്ട മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റിന്റെ ആദരം 🙏🌹

Video ©® ;

13/05/2024

𝐁𝐢𝐠 𝐃𝐞𝐚𝐥 🤙

тєαм ѕєяα gяσυρ 🔥🔥🔥

𝗡𝗲𝘄 𝗔𝘀𝗵𝗼𝗸 𝗟𝗲𝘆𝗹𝗮𝗻𝗱 10 𝗕𝘀 6 𝗖𝗵𝗮𝘀𝗶𝘀 💥

Video ©® ;

ലുക്കിൽ മാറ്റങ്ങൾ വരുത്തി 𝗥𝗢𝗕𝗜𝗡 𝗕𝗨𝗦 𝗦𝗘𝗥𝗩𝗜𝗖𝗘 😍𝗥𝗢𝗕𝗜𝗡 𝗕𝗨𝗦 𝗦𝗘𝗥𝗩𝗜𝗖𝗘 റോബിൻ ബസ് സർവീസ് KL 40 2799വെള്ളാനി - തീക്കോയി - ഈരാറ്റുപ...
11/04/2024

ലുക്കിൽ മാറ്റങ്ങൾ വരുത്തി 𝗥𝗢𝗕𝗜𝗡 𝗕𝗨𝗦 𝗦𝗘𝗥𝗩𝗜𝗖𝗘 😍

𝗥𝗢𝗕𝗜𝗡 𝗕𝗨𝗦 𝗦𝗘𝗥𝗩𝗜𝗖𝗘

റോബിൻ ബസ് സർവീസ്

KL 40 2799

വെള്ളാനി - തീക്കോയി - ഈരാറ്റുപേട്ട - പാലാ Os

Pic ©® :

𝗙𝗼𝗿 𝗦𝗮𝗹𝗲𝗔𝘀𝗵𝗼𝗸 𝗟𝗲𝘆𝗹𝗮𝗻𝗱 𝗟𝘆𝗻𝘅Model : Ashok Leyland LynxYear : 2006Seat : 33 SeatNew CfNew TaxNew 6 TyreNew Air DoorGood Con...
28/01/2024

𝗙𝗼𝗿 𝗦𝗮𝗹𝗲

𝗔𝘀𝗵𝗼𝗸 𝗟𝗲𝘆𝗹𝗮𝗻𝗱 𝗟𝘆𝗻𝘅

Model : Ashok Leyland Lynx
Year : 2006
Seat : 33 Seat

New Cf
New Tax
New 6 Tyre
New Air Door
Good Condition

Call : 9947095262
Whats Up : +971 528062235

Address

Palai
686578

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+919526456862

Website

Alerts

Be the first to know and let us send you an email when KIRAN BUS Photography posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KIRAN BUS Photography:

Share