Klein Entertainment News

Lightroompresets created by anoopaugustine josef
i am a freelance graphic designer and photographer
in cochin,india

09/04/2018

ഡിസൈനിങ് ഫോട്ടോഗ്രാഫിലൂടെ നമ്മുടെ സമൂഹത്തിനു ഉപകാരപ്പെടുന്ന നല്ല കാര്യങ്ങൾ ചെയുക എന്നതാണ് എന്റെ ലക്ഷ്യം ഡിസൈൻ എന്നത് ഒരു കലയാണ് അത് പോലെ താനെ ഫോട്ടോഗ്രാഫ്യും എല്ലാത്തിനും ഓരോ ഓരോ കാഴ്ചപ്പാടുകൾ നമ്മുടെ നാട്ടിൽ ഡിസൈനിങ് ഫോടോഗ്രപോഹ്യ ഫിലിം കൊണ്ട് എന്താണ് ഗുണം എന്നോ അതിലൂടെ എന്തൊക്കെ നേട്ടങ്ങൾ ഉണ്ടാകാൻ സാദിക്കും എന്നോ അറിയാത്തവരാണ് കൂടുതലും യൂറോപ്പിലേക്കും അമേരിക്കയില്ലെകും മറ്റു വികസിത രാജ്യങ്ങളിലേക്കും ജെനങ്ങൾ ഒഴുകാൻ കാരണം ഡിസൈൻ ആണ് അവരുടെ സുംസകരവും ജീവിത രീതിയും ആകർഷിക്കുന്നു നമ്മുടെ നാട്ടിൽ ഒരു നല്ല ഒരു പ്ലാനിംഗ് കൊണ്ട് വന്നാൽ ഇന്ത്യ എന്ന മഹാ രാജ്യത്തേയ്ക് ലോകം ഒഴുകും ഒരു ഇന്ത്യ കാരൻ വിചാരിച്ചാൽ മതി ഒരു ഡിസൈനർ ആയ ഞാൻ ഫോട്ടോഗ്രാഫിലേക്കു കടക്കുമ്പോൾ ആദിയം ആലോചിച്ചത് നല്ല ഫ്രെമിനെ കുറിച്ചാണ് എന്റെ കാഴ്ചപ്പാടുകൾ ആണ് എന്റെ ഫ്രെയിം അതിലെ ഞാൻ ഉണ്ടാകുന്ന ആശയങ്ങൾ ആണ് ഫോട്ടോ ആയി വരുന്നത് പുറം രാജ്യങ്ങളിലെ ഫോട്ടോകൾക്കുള്ള ഫീൽ നമ്മുടെ രാജ്യത്തു കിട്ടുന്നില്ല അതിന്റെ കാരണം തേടി പോയി. ഞാൻ കാണുന്ന ഫ്രെമുകളിൽ ചില മാറ്റങ്ങൾ വരുത്തിയാൽ നമ്മുടെ ഇന്ത്യയിലേക്കും ആളുകൾ ഒഴുകും ആദിയം ഞാൻ ഡിസൈൻ ചെയ്തത് ഇന്ത്യയുടെ സുരക്ഷയെ കുറിച്ചാണ് ഏറെ ആസ്യങ്ങൾ വെറും ഡിസൈൻസ് വെറും ഐഡിയകളും കോൺസെപ്റ്റുകളും ആണെകിലും അത് കാണുന്ന ഒരാൾക്ക് മാറ്റര് ഐഡിയ രൂപ പെട്ടേക്കാം അയാൾക്കു കുറച്ചും കൂടി ഫിനിഷ് ആയി ഉണ്ടാക്കി എടുക്കാൻ സാധിച്ചേക്കും _anoopaugustinejosef
photographer and Futuer Concept Designer
Kochi-25,india

I am Ready to Travel
13/02/2018

I am Ready to Travel

Create Travailing Diary
13/02/2018

Create Travailing Diary

Photographer :  anoopaugustinejosef
12/02/2018

Photographer : anoopaugustinejosef

Photography Tourism
12/02/2018

Photography Tourism

Address

Palarivattam

Alerts

Be the first to know and let us send you an email when Klein Entertainment News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category