FOODI Pandalam

FOODI Pandalam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from FOODI Pandalam, Photographer, Pandalam.

05/12/2021
22/08/2021

പ്രിയ ഉപഭോക്താക്കളെ,

ഏവർക്കും പുതുവത്സരാശംസകൾ. പുതിയ വത്സരം ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും വർഷം ആയിരിക്കട്ടെ. അതിജീവനത്തിന്റെയും ഒത്തൊരുമയുടെയും കരുത്തുമായി നമുക്ക് പുതിയ വർഷത്തെ വരവേ ൽക്കാം. ഞങ്ങളുടെ ആരംഭം മുതൽ ഇതുവരെ ഞങ്ങളോട് സഹകരിച്ച എല്ലാ ഉപഭോക്താക്കളോടുമുള്ള നന്ദി ഈ സമയം ഞങ്ങളറിയിക്കുന്നു. തുടർന്നും നിങ്ങളുടെ വിലയേറിയ സഹകരണം ഞങ്ങൾക്കുണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു. ഞങ്ങളുടെ സേവനങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും ഞങ്ങളെ ഈ നമ്പറിൽ അറിയിക്കാം.
+91 7510666984
+91 99958 89261
ഏവർക്കും നന്ദി.
സ്നേഹപൂർവ്വം
മാനേജ്മെന്റ് & സ്റ്റാഫ്‌
ഹോമിക്
അടൂർ പന്തളംചെങ്ങന്നൂർ

Just ordered my food via Hommic, Download the App Now and Try Yourself. Use code WELCOME to get Rs.50 Off on your first ...
10/08/2021

Just ordered my food via Hommic, Download the App Now and Try Yourself. Use code WELCOME to get Rs.50 Off on your first order. http://onelink.to/hommic

Address

Pandalam

Website

Alerts

Be the first to know and let us send you an email when FOODI Pandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category