19/08/2020
19.08.2020
കൈനീട്ടം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കണ്ണൂർ ഈസ്റ്റ് യൂണിറ്റ് മെമ്പർ ശ്രീ പി.പി ശ്രീധരന് അദ്ദേഹത്തിന്റെ വസതിയിൽ വച്ച് സംസ്ഥാന സെക്രട്ടറി ശ്രീ.പ്രജിത്ത് കണ്ണൂർ കൈനീട്ടം നല്കി പൊന്നാട അണിയിച്ച് ആദരിച്ച് നിർവഹിച്ചു.
കണ്ണൂർ മേഖല ട്രഷറർ ശ്രി.മൊയ്തു, ഈസ്റ്റ് യൂണിറ്റ് പ്രസിഡണ്ട് ശ്രീ.നിഷാന്ത്, സെക്രട്ടറി ശ്രീ. വിജേഷ് തുടങ്ങിയവർ സംബന്ധിച്ചു.