Akvkms Matrimony

Akvkms Matrimony Desire partner with akvkms matrimony. So lets try to find a perfect match with AKVKMS matrimony.

എല്ലാവരും കാണുക, അഭിപ്രായങ്ങൾ അറിയിക്കുക, ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യുക, ഷെയർ ചെയ്യുക ചാനൽ സബ്സ്ക്രൈബ് ചെയ്യൂക, https://you...
01/11/2024

എല്ലാവരും കാണുക, അഭിപ്രായങ്ങൾ അറിയിക്കുക, ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യുക, ഷെയർ ചെയ്യുക ചാനൽ സബ്സ്ക്രൈബ് ചെയ്യൂക,

https://youtu.be/pu0qBbrWrIk?si=QYXBO8rT9ujW220

നല്ല ആലോചനകൾ ക്ഷണിക്കുന്നു....
28/08/2024

നല്ല ആലോചനകൾ ക്ഷണിക്കുന്നു....

07/12/2019

സ്വാഗതം
പ്രീയപ്പെട്ടവരെ...

07/12/2019

വിൽകുറുപ്പ് സമുദായത്തിൽ ഉൾപ്പെട്ട പല ഭാഗത്തുള്ളവർക്കും പരസ്പരം ബന്ധപ്പെട്ട് വിവാഹ ആലോചനകൾക്ക് ഉപയോഗിക്കാൻ കഴിയുമെങ്കിൽ ഈ പേജ് പ്രയോജനപ്പെടുമെന്ന വിശ്വാസമാണ് ഈ പേജിന്റെ രൂപകല്പ്പനയുടെ ഉദ്ദേശ്യം...
നിങ്ങൾക്കറിയുന്നതോ സ്വമേധയായോ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തികളുടെ വിവരങ്ങൾ ഈ പേജിൽ പങ്കുവയ്ക്കാവുന്നതാണ്.
ഇഷ്ടപ്പെടുന്നതനുസരിച്ച് വിവാഹം ചെയ്യുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകാവുന്നതാണ്.
പ്രത്യേകം ശ്രദ്ധിക്കണം,
സത്യസന്ധമായ വിവരങ്ങൾ മാത്രമേ നിങ്ങൾ പങ്കുവയ്ക്കാവൂ.
പേജിന്റെ സദുദ്ദേശം മനസ്സിലാക്കി എല്ലാവരും പ്രവർത്തിക്കുവാൻ അഭ്യർത്ഥിക്കുന്നു...

Address

Thiruvalla

Telephone

+919746800660

Website

Alerts

Be the first to know and let us send you an email when Akvkms Matrimony posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Akvkms Matrimony:

Share

Category