Gp photos

Gp photos സൂഫി ഡാൻസ് ....

പാലാ തിരഞ്ഞെടുപ്പ് ചില യുഡിഫ് കാഴ്ചകൾ
03/10/2019

പാലാ തിരഞ്ഞെടുപ്പ് ചില യുഡിഫ് കാഴ്ചകൾ

തിരഞ്ഞെടുപ്പു കാഴ്ച്ചകൾ
25/04/2019

തിരഞ്ഞെടുപ്പു കാഴ്ച്ചകൾ

ഇതാണ് ആറ്റിങ്ങലിന്ടെ എം പി ..... കുറ്റിച്ചൽ പഞ്ചായത്തിലെ ആദിവാസി സെറ്റിൽമെന്ണ്ടആയ മണ്ണാംകോണത് ബൈക്കിൽ പ്രവർത്തകരുടെ  മുദ...
20/04/2019

ഇതാണ് ആറ്റിങ്ങലിന്ടെ എം പി .....
കുറ്റിച്ചൽ പഞ്ചായത്തിലെ ആദിവാസി സെറ്റിൽമെന്ണ്ടആയ മണ്ണാംകോണത് ബൈക്കിൽ പ്രവർത്തകരുടെ മുദ്രാവാക്യങ്ങളുടെ ആവേശത്തിനൊപ്പം കാട്ടുപൂക്കളും പച്ചിലമാലയുമായി തന്നെ സ്വീകരിക്കാൻ കാത്തുനിന്ന കാണിക്കാരുടെ ഇടയിലേക്കെത്തുമ്പോൾ സമ്പത്തണ്ണനും ആവേശത്തിൽത്തന്നെയായിരുന്നു സ്വീകരണങ്ങൾക്ക് ശേഷം പഞ്ചായത്ത് അംഗം കൂടിയായ രമേശൻ ഊരിലെ അമ്മമാരുടെ സ്നേഹസമ്മാനമായി എംപി ആയി പാർലമെന്റിലേക്ക് പോകുമ്പോൾ ധരിക്കാൻ ഒരു മുണ്ടും ഷർട്ടും കരുതിയിട്ടുണ്ട് അത്കൂടി സ്വീകരിക്കണം എന്ന് പറഞ്ഞപ്പോൾ 4 അമ്മമാർ ചേർന്ന് മുണ്ടും ഷർട്ടുമായി വന്നു .... ഏതാനും നിമിഷം നിശ്‌ചലനായി നിന്നശേഷം വിതുമ്പലടക്കാൻ പാടുപെട്ടു അമ്മമാരിൽ നിന്നും അവ ഏറ്റുവാങ്ങിയ ശേഷം നടന്നത് ഒരു പച്ചമനുഷ്യന്ടെ ഹൃദയത്തിൽ നിന്നുവന്ന വികാര പ്രകടനമായിരുന്നു ..... സംസാരിക്കാൻ പാടുപെട്ടു ഇടറിയവക്കുകളിൽ 'എത്ര പ്രായമായാലും മാതാപിതാക്കൾ ജീവിതത്തിൽ നിന്ന് വേർപിരിയുമ്പോൾ ഉണ്ടാകുന്ന ഒരു ശൂന്യത അതെത്ര മറക്കാൻശ്രമിച്ചാലും നിങ്ങളുടെ ഈ സ്നേഹ പ്രകടനത്തിന് മുന്നിൽ നിയന്ത്രണം വിട്ടുപോകും ..... എന്നുപറഞ്ഞു കരച്ചിലൊതുക്കാൻ പാടുപെട്ട സമ്പത് അണ്ണൻ മുഖം പൊത്തി കസേരയിൽ ഇരിക്കുമ്പോൾ അവിടെ കൂടിയിരുന്ന എല്ലാവരും കണ്ണുകൾ തുടച്ചു ഒരു മകനായി സഹോദരനായി മനസ്സോടു ചേർക്കുന്ന വികാരഭരിതമായ കാഴ്ച ..... ഒരുപക്ഷെ എന്ടെ തിരഞ്ഞെടുപ്പ് ജോലിക്കിടയിൽ ഏറ്റവും മനസ്സിൽ തട്ടിയ ഒരനുഭവം ....

21/02/2019
കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ നടന്ന ഇന്ത്യ വെസ്റ്റിൻഡീസ് one day മത്സരം
03/11/2018

കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ നടന്ന ഇന്ത്യ വെസ്റ്റിൻഡീസ് one day മത്സരം

പ്രളയ ജലം മുക്കിയ കുട്ടനാട് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ നാളുകൾ എടുക്കും പ്രളയ ദിനങ്ങൾ കഴിഞ്ഞു കുട്ടനാട്ടിൽ നടത്തിയ...
04/09/2018

പ്രളയ ജലം മുക്കിയ കുട്ടനാട് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ നാളുകൾ എടുക്കും പ്രളയ ദിനങ്ങൾ കഴിഞ്ഞു കുട്ടനാട്ടിൽ നടത്തിയ യാത്രയുടെ കാഴ്ചകൾ .... നാടൊന്നാകെ ചേർന്ന് നടത്തിയ ശുചികരണം കാസർകോടുനിന്നും തനിയെ ശുചികരണത്തിനെത്തി ചാലയിലെ ചുമട്ടുതൊഴിലാളികൾക്കെ ഒപ്പം ചേർന്ന psc ജീവനക്കാരനും 1200 പേരുടെ വൻ സംഘവുമായി എത്തിയ എം ഇ എസ് കോളേജ്കാരും ബാർജ് നറഞ്ഞത്തിയ വിതുരയിലെ സിപിഐ എം സഖാക്കളും അക്ഷരാർഥത്തിൽ അദ്ബുദ്ധപെടുത്തി.... മാങ്ങോമ്പു ympac ലൈബ്രെറിയിൽ ചെളിവെള്ളത്തിൽ കുതിർന്നു കിടന്ന 15000 ഓളം പുസ്തകങ്ങൾ ഹൃദയം തകർത്ത കാഴ്ചയായി ,..കുട്ടമംഗലം ഓണമ്പള്ളി മഠത്തിലെ ചന്ദ്രപ്രകാശിഉംകുടുംബത്തിനും ഉച്ചഭക്ഷണം പങ്കു വെച്ച house boat ജീവനക്കാരൻ അനിൽ ഉം യാത്രയിലെ പങ്കുവെക്കലിന്ടെ മറക്കാത്ത അനുഭവങ്ങളാണ് അഭിമാനമാണ് എന്ടെ കേരളം ...

04/06/2018
10/02/2018
green feeld stadioum thiruvananthapuram
08/11/2017

green feeld stadioum thiruvananthapuram

ഇന്ത്യ പാക്ക് അതിർത്തിയായ ഉറിയിലേക് നടത്തിയ ഒരു പഴയ യാത്ര .......
28/09/2017

ഇന്ത്യ പാക്ക് അതിർത്തിയായ ഉറിയിലേക് നടത്തിയ ഒരു പഴയ യാത്ര .......

തേക്കടിയിലേക്ക് ഒരു യാത്രകൂടി ...... തോരാമഴയിൽ കുമളിയിലേക്ക് പോകുമ്പോൾ പതിവുപോലെ തടാകക്കരയിൽ കളിക്കുന്ന കാട്ടാനക്കൂട്ടം ...
16/09/2017

തേക്കടിയിലേക്ക് ഒരു യാത്രകൂടി ...... തോരാമഴയിൽ കുമളിയിലേക്ക് പോകുമ്പോൾ പതിവുപോലെ തടാകക്കരയിൽ കളിക്കുന്ന കാട്ടാനക്കൂട്ടം മനസ്സിൽ നിറഞ്ഞു നിന്നു പുലർച്ച ബോട്ടിങ്... ചാറ്റൽ മഴയിൽ തണുത്തു വിറച്ചു സാകൂതം നോക്കിയതൊക്കെ ആനക്കൂട്ടത്തെയാണെങ്കിലും കിട്ടിയത് കേഴമാൻ കൂട്ടം .... കാട്ടുപോത്തും പേരറിയാത്ത കുറെ പക്ഷികളും .... ഒരു നല്ല യാത്രയുടെ മനം നിറഞ്ഞ സന്തോഷമായി മുന്തിരി തോപ്പും പൂത്തോട്ടവും ഒക്കെയായി ലോവർ ക്യാമ്പും കമ്പവും കാത്തിരിക്കുന്നുണ്ടായിരുന്നു .... ഒരു ഓണക്കാല യാത്ര ......

Address

Chief Photographer Deshabhimani
Thiruvananthapuram

Telephone

09447202479

Website

Alerts

Be the first to know and let us send you an email when Gp photos posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Gp photos:

Share

Category