Seban k

Seban k For my friends
and my life

Good night
06/07/2017

Good night

06/07/2017
23/08/2016

good night

17/01/2016

ബ്ലേഡുകൊണ്ട് കൈതണ്ടയിലെഴുതി
പ്രണയം പ്രകടിപ്പിക്കാൻ
എനിക്ക്
കഴിഞ്ഞില്ല
കാരണം
മുറിയുന്ന കൈയ്യും പൊടിയുന്ന
ചോരയും എൻ്റേ തായിരുന്നു.
അവളുടെ പിറകെ നടന്നില്ല അവളുടെ
കോളജിൻ്റെ മുൻപിൽ
മണിക്കൂറുകളോളം
പൊരിവെയിലത്ത്
അവളെയും കാത്ത് ചടഞ്ഞിരുന്നില്ല.
കാരണം
ലോൺ അടയ്ക്കാനും, ഭക്ഷണം
കഴിക്കാനും ഞാൻ ജോലി
ചെയേണ്ടത് അത്യാവശ്യമായിരുന്നു.
അവളുടെ മൊബൈലിലിലേക്ക് റി
ചാർജ് ചെ യ് ത് കൊടുത്തില്ല'
കാരണം.
എൻ്റെ കൈ യി ലു ളള പൈസ ഞാൻ
കഷ് ടപ്പെട്ട് ഉണ്ടാക്കിയ തായി
രുന്നു.
അത് കൊണ്ട്
ഞാൻ ആ കുറുക്കുവഴി സ്വീകരിച്ചു.
നേരെ അവളുടെ വീട്ടിൽ ചെന്ന്
പെണ്ണ് ചോദിച്ചു.
അവൾ NO എന്ന് പറഞ്ഞു.
എന്നിട്ടും ഞാൻ നിരാശനായില്ല
കാരണം ,
പെണ്ണ് എന്നത് എൻ്റെ
ജീവിതത്തിലെ അവസാന വാക്കല്ല
കുറെ വാക്കുകളിൽ ഒന്ന് മാത്രമാണ്.......

20/12/2015

friends
Today is
adichu pwolli

friends  എന്നു പറഞ്ഞ ഇതാണ്                         ♡♡♡♡♡♡♡♡♡♡♡♥♡
14/12/2015

friends എന്നു പറഞ്ഞ ഇതാണ് ♡♡♡♡♡♡♡♡♡♡♡♥♡

28/04/2015

Mithirmala boys

Address

Mithirmala
Thiruvananthapuram

Alerts

Be the first to know and let us send you an email when Seban k posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category