BCK B.CHANDRAKUMAR,
#36 years in Photography.
since 1993.
Faculty in Photojournalism
in FB
(unrealized)

23/01/2020
Contact for T-SHIRTS (with personalized photo / logo printing) : 9447225524
14/12/2016

Contact for T-SHIRTS (with personalized photo / logo printing) : 9447225524

SREE PADMANABHA SWAMI TEMPLE 01-12-2016ഭഗവാന്‍ ചുരിദാറിലും മേല്‍ മുണ്ടിലും അല്ല നോക്കുന്നത്; മനസിലേക്കാണ്.പ്രകടനങ്ങളിലല്...
01/12/2016

SREE PADMANABHA SWAMI TEMPLE 01-12-2016

ഭഗവാന്‍ ചുരിദാറിലും മേല്‍ മുണ്ടിലും അല്ല നോക്കുന്നത്; മനസിലേക്കാണ്.
പ്രകടനങ്ങളിലല്ല ഭഗവാന്റെ കണ്ണ്;
പ്രവര്‍ത്തികളിലാണ്.
കോടതി വിധികള്‍ക്കെല്ലാം മുകളിലാണ് ഭഗവാന്റെ
കല്പനകള്‍.
അതനുസരിച്ച് ജീവിക്കുന്നവര്‍ക്ക് ഒന്നിനും ഒരു കോടതിയിലും പോകേണ്ടി വരില്ല.
അങ്ങനെ ജീവിക്കുന്നവരെ ആരെങ്കിലും കോടതിയില്‍ എത്തിച്ചാല്‍
ആ കേസ് വാദിക്കാന്‍ ഭഗവാന്‍ വരും;
ജഡ്ജിയുടെ തലച്ചോറില്‍ കയറിയിരുന്നു വിധി പറയും.

30/11/2016

FOR CORPORATE AND PERSONALIZED GIFTS
CONTACT: BCK DIGITAL STUDIO, PAZHAVANGADI, TVPM-695023
MOB: 09447225524

NO Restriction for churudar inside Sree Padmanabha Temple.
29/11/2016

NO Restriction for churudar inside Sree Padmanabha Temple.

ഓരോ ആവശ്യത്തിനും പുതിയ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എടുക്കുക.വയസാകുമ്പോള്‍ ഇങ്ങനെ കണ്ടാസ്വദിക്കാം.
29/11/2016

ഓരോ ആവശ്യത്തിനും പുതിയ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എടുക്കുക.

വയസാകുമ്പോള്‍ ഇങ്ങനെ കണ്ടാസ്വദിക്കാം.

മഞ്ചുവിന്റെ പാവാട പ്രായത്തില്‍ ഞാന്‍ എടുത്ത ഒരു ഫോട്ടോ.ചിത്രഭൂമിയില്‍ പ്രസിദ്ധീകരിച്ചത്.
29/11/2016

മഞ്ചുവിന്റെ പാവാട പ്രായത്തില്‍ ഞാന്‍ എടുത്ത ഒരു ഫോട്ടോ.

ചിത്രഭൂമിയില്‍ പ്രസിദ്ധീകരിച്ചത്.

27 വര്‍ഷത്തെ നഗര ശുചീകരണ സേവനത്തിനു ശേഷം വിരമിച്ച ശ്രീമതി തങ്കമ്മ.തിരുവനന്തപുരം നഗരസഭാ അധികൃതര്‍  യാത്രയയപ്പ് ചടങ്ങില്‍ ...
08/11/2016

27 വര്‍ഷത്തെ നഗര ശുചീകരണ സേവനത്തിനു ശേഷം വിരമിച്ച ശ്രീമതി തങ്കമ്മ.

തിരുവനന്തപുരം നഗരസഭാ അധികൃതര്‍ യാത്രയയപ്പ് ചടങ്ങില്‍ സമ്മാനിച്ച ഉപഹാരവുമായി സ്റ്റുഡിയോ യില്‍ ഫോട്ടോ എടുക്കാന്‍ വന്നപ്പോള്‍.

മഞ്ഞും മഴയും കൂസാതെ,
തെരുവ് നായ്ക്കളെ ഭയക്കാതെ,
മാലിന്യത്തിലെ ചീഞ്ഞളിഞ്ഞ ഗന്ധം വകവെക്കാതെ......
ഇത്രയും കാലം നാടിനെ സേവിച്ച ആ അമ്മക്ക് ആയുരാരോഗ്യ സൌഖ്യം നേരുന്നു.

26/09/2016

യൂണിഫോമില്‍ ഒരു വശത്ത് കുട്ടിയുടെ ഫോട്ടോയും മറുവശത്ത് സ്കൂളിന്റെ ഫോട്ടോയും പ്രിന്റ്‌ ചെയ്തു തരാം.

സ്പോര്‍ട്സ് താരങ്ങള്‍ക്ക് ഇനി പേരും നമ്പരും മാത്രമല്ല അവരുടെ ഫോട്ടോയും കൂടി പതിച്ച ജര്‍സിയണിഞ്ഞു കൊണ്ട് കളിക്കളത്തില്‍ ഇറങ്ങാം.

വിളിക്കുക: 09447225524

11/09/2016

എന്റെ കസിന്‍ കെ.എല്‍. പ്രദീപിന്റെ ഫ്ലാറ്റ് സമുച്ചയം (കെ. എല്‍.പി. റെസിടെന്‍സി ) ഇന്ന് കഴക്കൂട്ടത്ത് തിരുവനന്തപുരം മേയര്‍ ശ്രീ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു.

എന്റെ കസിന്‍ കെ.എല്‍. പ്രദീപിന്റെ ഫ്ലാറ്റ് സമുച്ചയം (കെ. എല്‍.പി. റെസിടെന്‍സി ) ഇന്ന് കഴക്കൂട്ടത്ത് തിരുവനന്തപുരം മേയര്‍...
11/09/2016

എന്റെ കസിന്‍ കെ.എല്‍. പ്രദീപിന്റെ ഫ്ലാറ്റ് സമുച്ചയം (കെ. എല്‍.പി. റെസിടെന്‍സി ) ഇന്ന് കഴക്കൂട്ടത്ത് തിരുവനന്തപുരം മേയര്‍ ശ്രീ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു.

Address

Thiruvananthapuram
695023

Opening Hours

Monday 9am - 8:30pm
Tuesday 9am - 8:30pm
Wednesday 9am - 8:30pm
Thursday 9am - 8:30pm
Friday 9am - 8:30pm
Saturday 9am - 8:30pm

Alerts

Be the first to know and let us send you an email when BCK posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to BCK:

Share