StoryLab

StoryLab SPREAD YOUR SIGNATURE WITH US ! Graphic Design | Printing | Film Making | Photography | Videography | Logo Design

വർഷങ്ങൾ ഓരോന്നു കഴിയുമ്പോഴും ദുരന്തങ്ങൾ കുടിക്കൊണ്ടിരിക്കുന്നു. ഇതിന് കാരണം മനുഷ്യൻ തന്നയാണ്. പ്രകൃതിയേയും പ്രകൃതിയിലെ മ...
07/07/2026

വർഷങ്ങൾ ഓരോന്നു കഴിയുമ്പോഴും ദുരന്തങ്ങൾ കുടിക്കൊണ്ടിരിക്കുന്നു. ഇതിന് കാരണം മനുഷ്യൻ തന്നയാണ്. പ്രകൃതിയേയും പ്രകൃതിയിലെ മറ്റ് ജീവജാലങ്ങളേയും മറന്നുകൊണ്ടുള്ള ‘വികസനം’ എന്ന ഈ അഹങ്കാരം മനുഷ്യന് വേണ്ടി മാത്രം സൃഷ്ടിക്കുന്ന ഒന്നാണ്. മറ്റ് ജീവികളെ പോലെ മനുഷ്യനും പ്രകൃതിയിലെ ഒരു ജീവി മാത്രമാണ് എന്നതും മനുഷ്യൻ മറന്ന് പോയിരിക്കുന്നു.
പ്രകൃതി ചിന്തിച്ചിട്ടുണ്ടാവണം : എന്നെ ദ്രോഹിക്കുന്ന ഒരേയൊരു ജീവി മനുഷ്യൻ മാത്രമാണ്. അതിനുവേണ്ടി നീ എന്തല്ലാം കണ്ടുപിടിച്ചിരിക്കുന്നു. തുരന്നും തോണ്ടിയും നീ എൻ്റെ നിലനിൽപിന്നെ തന്നെ തകർത്തുകൊണ്ടിരിക്കുന്നു. എല്ലാ സ്വാർത്ഥതയ്ക്കും നീ അനുഭവിക്കുക തന്നെവേണം. അത്രയധികം ക്രൂരതയാണല്ലോ എന്നോട് നീ കാണിച്ചുകൊണ്ടിരിക്കുന്നത്. എൻ്റെ ശക്‌തിക്കുമുന്നിൽ മനുഷ്യാ നീയൊന്നുമല്ല. നിൻ്റെ നിലനിൽപുപോലും എൻ്റെ ഔദാര്യമാണ്. എല്ലാത്തിലും അധികാരം ഉണ്ടാക്കാനുള്ള നിൻ്റെ ഈ ത്വര പ്രപഞ്ചത്തിലെ ഏറ്റവും വലിയ ഭീരു നീ ആയതുകൊണ്ടാണ്.

നാണമില്ലേ...! ഈ മനുഷ്യന്...!!തലപോലെ മനസ്സും നരച്ചുലോയല്ലോ?
15/06/2026

നാണമില്ലേ...! ഈ മനുഷ്യന്...!!
തലപോലെ മനസ്സും നരച്ചുലോയല്ലോ?

09/06/2026

09/06/2026
09/06/2026

24/05/2026

ഞങ്ങൾ്ക്ക് എന്തിനാണ് സൗജന്യം...!!
ഞങ്ങൾ അമ്പലകളാണെന്ന് ഉറപ്പിക്കാനൊ?

ഞങ്ങൾക്ക് എന്തിന് സൗജന്യം
24/05/2026

ഞങ്ങൾക്ക് എന്തിന് സൗജന്യം

03/05/2026

ദേഷ്യം വന്നാൽ എന്തും പറയുക..!
പോസിറ്റീവും നെഗറ്റീവും ചേർന്നതാണ് വ്യക്തിത്വം ..
Interview with sajeev Vyasa (Film director)

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when StoryLab posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share