19/06/2026
വളരെ സന്തോഷത്തോടെ ഒരു വാർത്ത പങ്കുവെക്കട്ടെ... ✨
ലക്ഷ്മി പുഷ്പയുടെ ‘വാസര / The Chosen Day’ 29-ാമത് Zanzibar International Film Festival (ZIFF) ലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
ലോക സിനിമയുടെ വെള്ളിത്തിരയിലെ ഒരു മിന്നാമിനുങ്ങാണ് വാസര. ❤️
വമ്പൻ താരനിരകളോ ആർപ്പുവിളികളോ ഇല്ല... പക്ഷേ ഒരുപാട് ഹൃദയങ്ങളുടെ സ്നേഹവും വിശ്വാസവും കൂട്ടിനുള്ള ഒരു ചെറിയ സ്വപ്നമുണ്ട്.
നമ്മുടെ മണ്ണിൽ ജനിച്ച ആ സ്വപ്നം ഇനി ലോകത്തിന്റെ വിവിധ ഭാഷകളും സംസ്കാരങ്ങളും കടന്ന് പ്രേക്ഷകരിലേക്ക് എത്തുകയാണ്.
ഈ സന്തോഷം ഞങ്ങളുടേത് മാത്രമല്ല, വാസരയെ സ്നേഹിച്ച ഓരോരുത്തരുടേയുംതാണ്.
ഒരു മിന്നാമിനുങ്ങ് ഇനി ലോകം ചുറ്റാൻ പോവുകയാണ്... 🌍✨
നിങ്ങളുടെ സ്നേഹവും അനുഗ്രഹവും പ്രാർത്ഥനയും കൂടെയുണ്ടാകണം. ❤️
Lekshmi Pushpa
Arunsol
Ajith Vidhyasagar
Baiju Netto
Pramod Veliyanad
Ratheesh Rohini
Tony Wilson
Ebin Philip 🎥 | Colourist
Asish Gopi
Nived Mohandas
Thanmayasol
ശിവപ്രിയ
Siby Joseph
Jeevan Chakkai MC
Bhaskar Aravind
Thanks Basil ⚡Joseph Bijukumar Damodaran
lijo jose pellissery
LakshmiPushpa FestivalSelection