Moe's Travel Diary

Moe's Travel Diary my travel stories, experiences. യാത്രകൾ അതിന്റെ ഓർമ്മകൾ, ജീവിതാനുഭവങ്ങൾ.

🥰🥰🙂
17/05/2026

🥰🥰🙂

Business Class for Less

15/05/2026
14/05/2026
14/05/2026
13/05/2026

ബുഖാര രാത്രി നേരത്ത് കാണാനായി നമ്മുടെ നാട്ടിലെ പോലെ ഒരു ഓട്ടോറിക്ഷ വിളിച്ച് നമ്മൾ ഒന്ന് കറങ്ങി . കൂടുതൽ കാഴ്ചകൾക്കായി ഫോള്ളോ ചെയ്യാൻ മറക്കരുത്.

13/05/2026

ഉസ്ബെകിസ്ഥാനിലെ
ബുഖാറയിൽ നിന്നുള്ള വിശേഷങ്ങളുടെ തുടർച്ചയാണിത്. കൂടുതൽ വിവരങ്ങൾക്കായി ഫോളോ ചെയ്യാൻ മറക്കരുത്.

10/05/2026

ടൂർക്ക്മിനിസ്റ്റനിലെ ആഷിക്കബാറ്റ് എന്ന എന്ന നഗരത്തിൽ നിന്നുള്ള കാഴ്ചകളാണിത്. ഇനിയും ഇത്തരത്തിലുള്ള കാഴ്ചകൾക്കായി ഫോളോ ചെയ്യാൻ മറക്കരുത്

എല്ലാ അമ്മമാർക്കും, അമ്മമാർ ആകാൻ പോകുന്നവർക്കും,  അമ്മമാര് ആവാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടി സമർപ്പിക്കുന്നു. Happy Mothe...
10/05/2026

എല്ലാ അമ്മമാർക്കും, അമ്മമാർ ആകാൻ പോകുന്നവർക്കും, അമ്മമാര് ആവാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടി സമർപ്പിക്കുന്നു. Happy Mother's Day

26/04/2026

തൃശ്ശൂരിന്റെ വിസ്മയം, അഭിമാനപൂർവ്വം......

26/04/2026

കണ്ണുകൾക്ക് വിശ്വസിക്കാൻ കഴിയാത്ത വിധത്തിൽ ഒരു കാഴ്ച, പ്രകൃതിയുടെ വികൃതി എന്ന് തന്നെ പറയാം. Darvaza Crate," Gate to hell" എന്ന പേരിൽ അറിയപ്പെടുന്ന ഈ വിസ്മയം കാണണോ? അവിടെയ്ക്കുള്ള സാഹസികമായ യാത്രയും കാണാം.

25/04/2026

പ്രകൃതിയുടെ ഒരു വികൃതി എന്ന് തന്നെ ഇതിന് പറയാം. ടർക്ക്മിനിസ്റ്റനിലെ ഒരു അത്ഭുത കാഴ്ചയാണിത്. Door to hell or Gates to hell". കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണൂ.

Address

Thrissur

Website

Alerts

Be the first to know and let us send you an email when Moe's Travel Diary posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share