Media Kerala

Media Kerala ♥ Lιкє тнιѕ ραgє αи∂ ѕтαу ¢σииє¢тє∂ ♥
ѕєη∂ уσυя ριcz тσ us.. Foя αи αwsσmє є∂ιтz ♥

10/06/2020

സോഷ്യൽ മീഡിയയിലേക്ക് കണ്ണും നട്ടിരിക്കുന്ന കുട്ടൻ പിള്ള കാഴ്ചകളിൽ ചിലത്

24/01/2020

♥️ടോവിയും പ്രിത്വിയും ഒരു വേദിയിൽ ഒന്നിക്കുമ്പോൾ..♥️

⛈ഓർമയിലെ മഴക്കാലം⛈
20/01/2020

⛈ഓർമയിലെ മഴക്കാലം⛈

11/01/2018

കൊച്ചി പഴയ കൊച്ചിയല്ലെന്നു കേട്ടിട്ടുണ്ട് , എന്നാല്‍ പഴയ കൊച്ചി കണ്ടവരുണ്ടോ...
1982 ലെ എറണാകുളം - കൊച്ചി ....

10/01/2018

58 - മത് കേരള സ്കൂള്‍ കലോത്സവം കൊടിയിറങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ...

10/01/2018

ജിഷ്ണു പോയി പക്ഷെ ഇപ്പോഴും .....

ചാല സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ വിദ്യാര്‍ത്ഥികളെ അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ഏഴാം ക്ലാസിലെ മൂന്ന് വിദ്യാര്‍ത്ഥികളെയാണ് ബഹളമുണ്ടാക്കിയതിന് അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചത്. സ്‌കൂളില്‍ ബെല്ലടിക്കാന്‍ ഉപയോഗിക്കുന്ന ചുറ്റികയും പി.വി.സി പൈപ്പും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനമെന്ന് കുട്ടികള്‍ പറയുന്നു.

courtesy : Mathrubhumi News

09/01/2018

കായംകുളം കൊച്ചുണ്ണിയിലെ ഇത്തിക്കര പക്കിയായി മോഹൻലാൽ എത്തും; നിവിൻ പോളി - റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ അതിഥി വേഷം ചെയ്യുന്ന ലാലേട്ടന് കൈയടിയുമായി ആരാധകർ

വിജയ്‌ സേതുപതിയുടെ മലയാള ചിത്രം
08/01/2018

വിജയ്‌ സേതുപതിയുടെ മലയാള ചിത്രം

08/01/2018

ദുബായിലുമുണ്ട് ഡല്‍ഹിയും ചെങ്കോട്ടയുമൊക്കെ!!

07/01/2018

ഗോപു നന്തിലത്തിന്‍റെ മകന്‍ കല്യാണം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയുടെ വീട് കാണിക്കാന്‍ വേണ്ടി ഉണ്ടാക്കിയ പ്രമോ 😯😯😯

Address

Thrissur
680121

Website

Alerts

Be the first to know and let us send you an email when Media Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Media Kerala:

Share