Cilia Creations

Cilia Creations Do not shoot what it looks like, Shoot what it feels

Cilia CreationsAll Clicks From
10/03/2016

Cilia Creations
All Clicks From

ഒരു മഴയുടെ  ഓര്‍മ്മാക്കായ് ....ചിത്രം  jijasal
08/06/2015

ഒരു മഴയുടെ ഓര്‍മ്മാക്കായ് ....
ചിത്രം jijasal

പ്രശസ്തമായ വടക്കാഞ്ചേരി  മച്ചാട് മാമാങ്കത്തോടു  അനുബന്ധി ച്ച്    നടന്ന സാമ്പിള്‍ വെടിക്കെട്ട്‌
13/02/2015

പ്രശസ്തമായ വടക്കാഞ്ചേരി മച്ചാട് മാമാങ്കത്തോടു അനുബന്ധി ച്ച് നടന്ന സാമ്പിള്‍ വെടിക്കെട്ട്‌

haapy valentine's day...
13/02/2015

haapy valentine's day...

22/01/2015

St. Francis Xavier's Church Thirunnal PROMO

മധുര മീനാക്ഷി ക്ഷേത്രംതമിഴ് നാട്ടിലെ മധുരയിൽ വൈഗൈ നദിക്ക് തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് മീനാക്ഷി സുന്ദരേശ...
31/12/2014

മധുര മീനാക്ഷി ക്ഷേത്രം
തമിഴ് നാട്ടിലെ മധുരയിൽ വൈഗൈ നദിക്ക് തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം അഥവാ മധുര മീനാക്ഷി ക്ഷേത്രം(IAST mīnākṣi Amman Kovil, Tamil: மீனாட்சி அம்மன் கோவில்/திருஆலவாய்).പാർവതീദേവിയെ മീനാക്ഷിയായും, തൻ പതി ഭഗവാൻ ശിവശങ്കരനെ സുന്ദരേശനായും ഇവിടെ ആരാധിച്ചുവരുന്നു. മധുര ക്ഷേത്രസമുച്ചയത്തിൽ 14 ഗോപുരങ്ങൾ ഉണ്ട്. ഇവയിൽ ഏറ്റവും വലുത് തെക്കേ ഗോപുരമാണ്. ഉയരം 51.9 മീ.(170 അടി). മീനാക്ഷി ക്ഷേത്രത്തിൽ ആകെ 33000-ഓളം ശില്പങ്ങൾ ഉള്ളതായി കണക്കാക്കുന്നു.

പ്രാചീന തമിഴ് കൃതികളിൽ ക്ഷേത്രത്തേക്കുറിച്ച് പ്രതിപാദിക്കുന്നുണ്ടെങ്കിലും നാം ഇന്നു കാണുന്ന ക്ഷേത്രം 1623-നും 1655-നും ഇടയിൽ നിർമിച്ചതാണെന്ന് കരുതപ്പെടുന്നു. ദിനംപ്രതി 15000 ത്തോളം സന്ദർശകരാണ് ഇവിടെ എത്തുന്നത്. വെള്ളിയാഴ്ചകളിൽ ഈ സംഖ്യ 25000-ത്തോളം എത്താറുണ്ട്. ക്ഷേത്രത്തിന്റെ വാർഷിക വരുമാനം ആറുകോടി രൂപയാണ്. ഏപ്രിൽ-മെയ് മാസങ്ങളിൽ നടത്തുന്ന "തിരു കല്യാണമാണ്" ഇവിടുത്തെ പ്രധാന ഉത്സവം.
snap by- jijasal

2013 Buon Natale......
25/12/2014

2013 Buon Natale......

Cilia CreationsFrom
21/10/2014

Cilia Creations
From

CilianZ
12/10/2014

CilianZ

a tiger doesnt lose sleep over the opinion of a sheep...
30/09/2014

a tiger doesnt lose sleep over the opinion of a sheep...

Address

Thrissur
680582

Telephone

8089979476

Website

Alerts

Be the first to know and let us send you an email when Cilia Creations posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share