CJ's KLIk

CJ's KLIk "Photography/Reels/Creative Vibes Capturing your best moments"

ഈ പൂക്കളം പോലെ നിങ്ങളുടെ ജീവിതവും എന്നും വർണ്ണാഭമാകട്ടെ 🌸
20/08/2026

ഈ പൂക്കളം പോലെ നിങ്ങളുടെ ജീവിതവും എന്നും വർണ്ണാഭമാകട്ടെ 🌸

തിരുവോണ നാളുകളെ വരവേൽക്കാൻ ഇതാ ഒരു വർണ്ണക്കുടമാറ്റം! 🌺ഇന്നത്തെ പൂക്കളം 🌸
19/08/2026

തിരുവോണ നാളുകളെ വരവേൽക്കാൻ ഇതാ ഒരു വർണ്ണക്കുടമാറ്റം! 🌺
ഇന്നത്തെ പൂക്കളം 🌸

"നിറമുള്ള നിമിഷങ്ങളും പ്രകൃതിയുടെ ഭംഗിയും ഒരു ഫ്രെയിമിലാക്കി സൂക്ഷിക്കാം... 🍃💚Happy World Photography Day! 📸"
19/08/2026

"നിറമുള്ള നിമിഷങ്ങളും പ്രകൃതിയുടെ ഭംഗിയും ഒരു ഫ്രെയിമിലാക്കി സൂക്ഷിക്കാം... 🍃💚
Happy World Photography Day! 📸"


Shout out to my newest followers! Excited to have you onboard! Radhika Rej, P R Kannan
19/08/2026

Shout out to my newest followers! Excited to have you onboard! Radhika Rej, P R Kannan

പഴയൊരു സുന്ദര നിമിഷം, എൻ്റെ അനിയനോടൊപ്പം 🥰
18/08/2026

പഴയൊരു സുന്ദര നിമിഷം, എൻ്റെ അനിയനോടൊപ്പം 🥰

മാവേലി മന്നനെ വരവേൽക്കാൻ അഴകോടെയൊരു പൂക്കളം. 👑🌼Bringing the festive vibes home with this beautiful Pookalam. 🌺
18/08/2026

മാവേലി മന്നനെ വരവേൽക്കാൻ അഴകോടെയൊരു പൂക്കളം. 👑🌼
Bringing the festive vibes home with this beautiful Pookalam. 🌺

17/08/2026

ഈ സ്ഥലം എവിടെയാണെന്ന് ആർക്കെങ്കിലും അറിയാമോ കൂട്ടുകാരെ?🤔

പൂക്കളുടെ ഭംഗിയും ഭഗവാന്റെ രൂപവും ഒത്തുചേർന്നപ്പോൾ. എങ്ങനെയുണ്ട് ഗണപതി പൂക്കളം? 🤗🌼
17/08/2026

പൂക്കളുടെ ഭംഗിയും ഭഗവാന്റെ രൂപവും ഒത്തുചേർന്നപ്പോൾ. എങ്ങനെയുണ്ട് ഗണപതി പൂക്കളം? 🤗🌼

16/08/2026

നാട്ടിൻപുറത്തെ ഈ ചുവപ്പഴക് കാണാൻ എന്തൊരു ഭംഗിയാണ്! 🥰

ഹൃദയം നിറഞ്ഞ അത്തം ആശംസകൾ! 🌸✨
16/08/2026

ഹൃദയം നിറഞ്ഞ അത്തം ആശംസകൾ! 🌸✨

Address

Arattupzha Sree Sastha Temple
Thrissur
680562

Website

Alerts

Be the first to know and let us send you an email when CJ's KLIk posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share