Rajan Daniel Page

Rajan Daniel Page TRUE ORTHODOX

17/07/2026
17/07/2026
17/07/2026

തിരുവനന്തപുരം മേഖല മെത്രാപ്പോലിത്തയായി നിയമിതനായ അഭിവന്ദ്യ കുരിയാക്കോസ് മോർ തേയോഫിലോസ് മെത്രാപ്പോലിത്തായുടെ സുന്ത്രോണീസോ ശുശ്രൂഷയുടെ പ്രസക്തഭാഗങ്ങൾ

17/07/2026

Flagging off FIRST Hydrogen Train🌻🌷🙏ഇന്ത്യയുടെ സ്വന്തം ഹൈഡ്രജൻ ട്രെയിൻ..
ജർമനി, ജപ്പാൻ, ചൈന, യുഎസ്എ എന്നീ രാജ്യങ്ങൾക്ക് ശേഷം സ്വന്തമായി ഹൈഡ്രജൻ ട്രെയിൻ ഓടിക്കുന്ന ലോകത്തിലെ അഞ്ചാമത്തെ രാജ്യമായി
#ഇന്ത്യ🔥💪💥🇮🇳

ഒരു തുള്ളി ഡീസൽ പോലുമില്ലാതെ, അന്തരീക്ഷത്തിലേക്ക് പുകയ്ക്ക് പകരം നീരാവി മാത്രം പുറന്തള്ളി ഒരു ട്രെയിൻ ഇന്ന് മുതൽ ഹരിയാനയിലൂടെ കുതിച്ചു പായും..
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്തു💪

17/07/2026

വിഷം മാത്രം തുപ്പാതെ അങ്ങനെ സത്യവും പഠിപ്പിക്ക് അച്ചോ 🙏💪 ROMAN CATHOLIC സഭ എവിടെയുണ്ടെങ്കിലും അവരുടെ "പ്രധാന ആത്മീയ മേലദ്ധ്യക്ഷൻ" വത്തിക്കാനിലെ "പോപ്പും"🙏 ORTHODOX SYRIAN സഭയും അതിന്റെ വിഭാഗവും എവിടെയുണ്ടെങ്കിലും അവരുടെ പ്രധാന ആത്മീയ മേലദ്ധ്യക്ഷൻ "അന്ത്യോഖ്യാ പാത്രിയാർക്കീസും" ആകുന്നു🙏 For example ഭാരതത്തിലെ *"MALKANKARA ORTHODOX SURIYANI SABHA"(ref. 1934-MOSC 1-പ്രഖ്യാപനം*)...??

16/07/2026

മെത്രാൻ വാഴ്‌വ് ശുശ്രുഷയിലേക്ക് CM VDS MENON അവർകൾക്ക് സ്വീകരണം 🌻

16/07/2026

ഇടയർക്കിടയൻ പുണ്ണ്യപിതാവാം MMB പൗലോസ് ദ്വിതീയൻ.🌻

16/07/2026

യാക്കോബായ സഭയുടെ തിരുവനന്തപുരം മേഖലയുടെ പുതിയ ഇടയൻ🙏OXIOS OXIOS OXIOS🌻🌲

Address

Eklingpura
Udaipur
313003

Telephone

+919829216808

Website

Alerts

Be the first to know and let us send you an email when Rajan Daniel Page posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category