Shinto KP

Shinto KP Good ones only

BIBLE STUDY –🙏 Hosted by: TRINITY INTERNATIONAL PRAYER MINISTRY📅 Date: Tuesday, 04 November 2025🕢 Time: 07:30 PM IST | 1...
04/11/2025

BIBLE STUDY –

🙏 Hosted by: TRINITY INTERNATIONAL PRAYER MINISTRY

📅 Date: Tuesday, 04 November 2025
🕢 Time: 07:30 PM IST | 10:00 AM USA

Join us for an inspiring Bible study session Come ready to grow deeper in the Word of God!

📺 YouTube Live Link:
https://www.youtube.com/live/ghfV2b6ocD0?si=91da1qx53lzVJI86

🔗 Zoom Meeting Link:
https://us02web.zoom.us/j/84303144723?pwd=mOVgYXdQmq065bKvji6ywZWxf1cM7B.1

📌 Meeting ID: 843 0314 4723
🔐 Passcode: TRINITY

📖 Bible Study – Episode 67🙌 Hosted by Trinity International Prayer Ministry (TIPM)🗓 Date: 04 November 2025 (Tuesday)🕢 Time: 7:30 PM IST | 10:00 AM USA Ti...

24/09/2025
24/09/2025

"ആത്മ ('വ്' ) മാരി ('റി' )"

ആത്മാവിന്റെ രണ്ട് തലങ്ങൾ :

തലം ഒന്ന് :
ഒരു സഭയിൽ ഒരു ഉപദേശിയും (ഈ ഉപദേശി യൂട്യൂബിൽ ഇല്ല )
10 വിശ്വാസികളും മാത്രം. എല്ലാവരും എല്ലാ പ്രാർത്ഥനക്കൊന്നും വരാറില്ല. എന്നാലും ചിലരൊക്കെ ചില പ്രാർത്ഥനക്ക് വരും.
ഒരിക്കൽ സഭയിൽ ഏഴു ദിവസത്തെ ഉപവാസം വച്ചു.(നോട്ടീസ് അടിക്കാൻ കാശ് ഇല്ല )ഉപവാസ പ്രാർത്ഥനക്കു
രണ്ടു ദിവസം മുൻപ് ദൈവദാസൻ ഉപവാസം തുടങ്ങി. കണ്ണുനീരോടെ ദൈവത്തോട് പ്രാർത്ഥന തുടങ്ങി. കർത്താവേ ഈ ഉപവാസ പ്രാർത്ഥനയിൽ ജനത്തിന്റെ ഹൃദയത്തിൽ ദൈവത്തോട് അടുക്കുവാൻ,ആത്മാവിൽ നിറയുവാൻ, ദൈവശബ്‍ദം കേൾക്കാൻ ഉള്ള ആഗ്രഹം കൊടുക്കണേ, സമയങ്ങൾ നോക്കാതെ പ്രാർത്ഥന തുടങ്ങി...
ഉപവാസ പ്രാർത്ഥനയുടെ
ആദ്യത്തെ നാൾ ജനം ദൈവത്തിന്റെ പരിശുദ്ധാമാവിനാൽ നിറഞ്ഞു ദൈവസാന്നിധ്യം അനുഭവിച്ച ജനം കരയുവാൻ തുടങ്ങി പ്രാർത്ഥനാ സമയം നീണ്ടുപോയി.
യോഗം കഴിഞ്ഞു ജനം ദൈവദാസനോട് പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു വന്നു നിന്നു. പ്രാർത്ഥിച്ചപ്പോൾ ജനമെല്ലാം കണ്ണുനീരോടെ തെറ്റുകൾ ഏറ്റുപറഞ്ഞു മനം തിരിഞ്ഞു ദൈവത്തോട് അടുത്തു (മനസ്സ് മാറി )

തലം രണ്ട് :

പ്രശസ്തനായ പാസ്റ്റർ സഭയിൽ ഉപവാസം പ്രഖ്യാപിച്ചു. (നോട്ടീസ് അടിച്ചു, പരസ്യം ചെയ്തു പ്രശസ്ത വർഷിപ്പ് ലീഡറിനെ ( with music system's ) ബുക്ക്‌ ചെയ്തു). പറഞ്ഞ ദിവസം വന്നു. പാട്ട് തുടങ്ങി ആളുകൾ തിങ്ങി നിറഞ്ഞു (workship leader ആത്മാവ് ഇറക്കി )ജനം നൃത്തം തുടങ്ങി,കയ്യടി,ബഹളം സകലതും തുടങ്ങി. യോഗം കഴിഞ്ഞു ജനം പറഞ്ഞു എന്തൊരു ഉണർവ് (ആത്മാവ് മാറി )

ഒന്നാമത്തതിൽ യഥാർത്ഥ ആത്മാവ് വന്നപ്പോൾ ജനത്തിന്റെ മനസ് ആണ് മാറിയത് തെറ്റുകൾ മനസ്സിലാക്കി ദൈവത്തോട് അടുത്തു.
രണ്ടാമത്തതിൽ ആത്മാവ് മാറി ജനത്തിന്റെ മനസ്സിന് ഒരു മാറ്റവും വന്നില്ല

ദൈവത്തോട് അടുത്തു വരുവിൻ, പ്രകടനങ്ങളെ വിട്ട് ഒഴിയുവിൻ രക്ഷകനായ യേശു വരാറായി

**Shinto KP**

ഏകദേശം 100 ഗ്രാം (ഗ്രാം) ഭാരമുള്ള ഒരു ഇടത്തരം വാഴപ്പഴത്തിൽ ഏകദേശം 75% വെള്ളമാണ്. ഇതിൽ 1.1 ഗ്രാം പ്രോട്ടീൻ, 2.6 ഗ്രാം ഫൈബ...
31/07/2025

ഏകദേശം 100 ഗ്രാം (ഗ്രാം) ഭാരമുള്ള ഒരു ഇടത്തരം വാഴപ്പഴത്തിൽ ഏകദേശം 75% വെള്ളമാണ്. ഇതിൽ 1.1 ഗ്രാം പ്രോട്ടീൻ, 2.6 ഗ്രാം ഫൈബർ, 0.3 ഗ്രാം കൊഴുപ്പ്, 22.8 ഗ്രാം കാർബോഹൈഡ്രേറ്റ് എന്നിവയും ഉണ്ടാകും.
പഴുക്കാത്ത വാഴപ്പഴത്തിൽ കൂടുതലും പ്രതിരോധശേഷിയുള്ള അന്നജം അടങ്ങിയിട്ടുണ്ടെങ്കിലും ഇത് പാകമാകുന്നതോടെ അന്നജം സ്വാഭാവിക പഞ്ചസാരയായി മാറുന്നു. പ്രതിരോധ ശേഷിയുള്ള അന്നജം വൻകുടലിലെ ബാക്ടീരിയകളാൽ പുളിപ്പിച്ച് കുടലിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒരു ഹ്രസ്വ-ചെയിൻ ഫാറ്റി ആസിഡ്, ബ്യൂട്ടൈറേറ്റ് ഉണ്ടാക്കുന്നു.

25/07/2025

Vibes # #

കൂണുകൾ സൂക്ഷ്മ പോഷക ഗുണത്താൽ വേറിട്ടുനിൽക്കുന്നു. അവയിൽ പ്രത്യേകിച്ച് സമ്പന്നമായത്:ബി വിറ്റാമിനുകൾ: ബി2 (റൈബോഫ്ലേവിൻ), ബ...
21/07/2025

കൂണുകൾ സൂക്ഷ്മ പോഷക ഗുണത്താൽ വേറിട്ടുനിൽക്കുന്നു. അവയിൽ പ്രത്യേകിച്ച് സമ്പന്നമായത്:

ബി വിറ്റാമിനുകൾ: ബി2 (റൈബോഫ്ലേവിൻ), ബി3 (നിയാസിൻ), ബി5 (പാന്റോതെനിക് ആസിഡ്), ഫോളേറ്റ് എന്നിവ ഉൾപ്പെടുന്നു.
ധാതുക്കൾ: സെലിനിയം, ചെമ്പ്, ഫോസ്ഫറസ്, പൊട്ടാസ്യം, ഇരുമ്പ്
വിറ്റാമിൻ ഡി: പ്രകൃതിദത്ത സ്രോതസ്സ് എന്ന നിലയിൽ സസ്യാധിഷ്ഠിത ഭക്ഷണങ്ങളിൽ അതുല്യമാണ്.

Address

Ujire
574228

Telephone

9448949042

Website

Alerts

Be the first to know and let us send you an email when Shinto KP posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Shinto KP:

Share