F_H Stories

F_H Stories •Portraits • Landscapes • Visual Stories • Editorials

ചുട്ടികുത്തൽ.📸fahadhadiya
07/03/2022

ചുട്ടികുത്തൽ.

📸fahadhadiya

ഉള്ളിലെവിടെയോ ഒരു നളചരിതശ്ലോകം മുഴങ്ങുന്നുദൂരെ എവിടെ നിന്നോ മഞ്ജുതരവും കേൾക്കുന്നു അരങ്ങിൽ ആരോ പച്ചകുത്തി ആടുന്നു എന്നാൽ...
03/04/2021

ഉള്ളിലെവിടെയോ ഒരു നളചരിതശ്ലോകം മുഴങ്ങുന്നു
ദൂരെ എവിടെ നിന്നോ മഞ്ജുതരവും കേൾക്കുന്നു അരങ്ങിൽ ആരോ പച്ചകുത്തി ആടുന്നു എന്നാൽ ഞാനൊന്ന് മയങ്ങട്ടെ നിലവിളക്കിലെ കത്തുന്ന ഈ തിരി അണയും വരെ അരണ്ട വെളിച്ചത്തിൽ ഈ മേളത്തിന് മാത്രം കാതോർത്തുകൊണ്ട് എന്റെ ചുട്ടിയോട് കൂടി ഞാൻ ഒന്ന് ലയിച്ചുചേരട്ടെ.

📸 F_H Stories

മനയോല വെള്ളം ചേർത്തരച്ചു മുഖത്തു തേയ്ക്കുന്നതിന് മിനുക്ക് എന്ന് പറയുന്നു. " മിനുക്ക് "കഥ : കിരാതംവേഷം : പാർവതി 📸 F_H Sto...
20/03/2021

മനയോല വെള്ളം ചേർത്തരച്ചു മുഖത്തു തേയ്ക്കുന്നതിന് മിനുക്ക് എന്ന് പറയുന്നു.

" മിനുക്ക് "

കഥ : കിരാതം
വേഷം : പാർവതി

📸 F_H Stories

I loved To Capture These Colourful Moments.❤️📸 F_H Stories
14/03/2021

I loved To Capture These Colourful Moments.❤️

📸 F_H Stories

Beautiful Face With Beautiful Soul.📸  Stories
11/03/2021

Beautiful Face With Beautiful Soul.

📸 Stories

ഉത്സവ രാവുകളിൽ അമ്പലമുറ്റത്തെ നിറഞ്ഞ സദസ്സിൽ അരങ്ങുകേളിയിലെ മദ്ദളവും ഇലത്താളവും ഉറയ്ക്കുമ്പോൾ വന്ദനശ്ലോകത്തിന്റെ തുടർച്ച...
09/03/2021

ഉത്സവ രാവുകളിൽ അമ്പലമുറ്റത്തെ നിറഞ്ഞ സദസ്സിൽ അരങ്ങുകേളിയിലെ മദ്ദളവും ഇലത്താളവും ഉറയ്ക്കുമ്പോൾ വന്ദനശ്ലോകത്തിന്റെ തുടർച്ചയിൽ കളിവിളക്കിലെ നാളം പറയുന്ന കഥയിൽ നീ മിനുക്കിലും ഞാൻ പച്ചയിലും അരങ്ങുതകർക്കാറുണ്ടായിരുന്നു, ഒന്നുചേർന്ന മനസ്സുകൾക്കൊപ്പം കണ്ണുകൾ കൊണ്ട്.

📸

Address

Varkala

Alerts

Be the first to know and let us send you an email when F_H Stories posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to F_H Stories:

Share