NILE PHOTO CITY

NILE PHOTO CITY for enquiries please contact us
7293505044 9995857673

03/05/2026
03/05/2026

20/04/2026

എന്റെ പ്രിയപ്പെട്ട സൂര്യാസ്തമയ ചിത്രം. 🤤

വെഞ്ഞാറമൂട് സമീപം പിരപ്പൻകോട് ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബൈക്കിന്നും കാറിനും മുകളിലേക്കു മറിഞ്ഞു  ഉണ്ടായ അപകടത്തിൽ ബൈ...
20/03/2026

വെഞ്ഞാറമൂട് സമീപം പിരപ്പൻകോട് ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബൈക്കിന്നും കാറിനും മുകളിലേക്കു മറിഞ്ഞു ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ വെമ്പായം കൊപ്പം സ്വദേശി ആദിത്യൻ (22), കാട്ടാക്കട സ്വദേശിനി ജൂലി ഇഗ്നേഷ്യസ് (22) എന്നിവരാണ് മരണപ്പെട്ട ബൈക്ക് യാത്രികർ. അപകടത്തിൽ കാറിലുണ്ടായിരുന്ന അധ്യാപകരായ യാസിർ, റിഷിൻ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

​നാഗരുകുഴി പിരപ്പൻകോട് റോഡിൽ വ്യാഴാഴ്ചയായിരുന്നു അപകടം നടന്നത്. പാറ കയറ്റി കയറ്റം കയറിപ്പോകുകയായിരുന്ന ടിപ്പർ ലോറി പെട്ടെന്ന് നിയന്ത്രണം വിട്ട് പുറകിലേക്ക് ഉരുളുകയായിരുന്നു. ഈ സമയം പിന്നാലെയുണ്ടായിരുന്ന ബൈക്കിലും കാറിലും ലോറി ശക്തമായി ഇടിച്ചു. കാർ പൂർണ്ണമായും ടിപ്പറിനടിയിൽപ്പെട്ട് തകർന്നുപോയി.
​കാറിലുണ്ടായിരുന്ന യാസിറിനെ ഉടൻ തന്നെ ഗ്ലാസ് തകർത്ത് പുറത്തെത്തിച്ചെങ്കിലും, ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്ന റിഷിനെ പുറത്തെടുക്കാൻ അഗ്നിരക്ഷാ സേനയ്ക്ക് രണ്ട് മണിക്കൂറോളം പരിശ്രമിക്കേണ്ടി വന്നു. ഗ്യാസ് കട്ടർ ഉപയോഗിച്ച് കാർ വെട്ടിപ്പൊളിച്ചാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്. മലപ്പുറം കക്കോവ് സ്കൂളിലെ അധ്യാപകരായ ഇവർ തിരുവനന്തപുരത്തുനിന്ന് ഉപയോഗിച്ച കാർ വാങ്ങി മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. മരിച്ച ജൂലി മാർ ഇവാനിയോസ് കോളേജിലെ ബി.എ ഇക്കണോമിക്സ് വിദ്യാർത്ഥിനിയാണ്.
ആദരാജ്ഞലികൾ 🌹🌹🌹

നൃത്തച്ചുവടുകൾ
17/02/2026

നൃത്തച്ചുവടുകൾ

വിദ്യാഭ്യാസ മേഖലയിൽ ചരിത്രം കുറിച്ച് ഒരു ദിവസം മണ്ഡലത്തിലെ നാല് സ്കൂൾ കെട്ടിടങ്ങൾ കൂടി നാടിന് സമർപ്പിക്കുകയാണ്.മണ്ഡലത്തി...
16/02/2026

വിദ്യാഭ്യാസ മേഖലയിൽ ചരിത്രം
കുറിച്ച് ഒരു ദിവസം മണ്ഡലത്തിലെ
നാല് സ്കൂൾ കെട്ടിടങ്ങൾ കൂടി നാടിന്
സമർപ്പിക്കുകയാണ്.

മണ്ഡലത്തിലെ നാല് സ്കൂൾ കെട്ടിടങ്ങൾ
നാളെ (16.02.2026) ബഹുമാനപ്പെട്ട പൊതു
വിദ്യാഭ്യാസ, തൊഴിൽ വകുപ്പ്‌ മന്ത്രി
ശ്രീ.വി.ശിവൻകുട്ടി അവർകൾ
നാടിന് സമർപ്പിക്കുകയാണ്.

വിവിധ സ്കൂളുകളിൽ നടക്കുന്ന
ഉദ്ഘാടന ചടങ്ങുകളിലേയ്ക്ക്
ഏവരെയും സ്വാഗതം ചെയ്യുന്നു..
#വാമനപുരവും #മുന്നേറുകയാണ്

Address

Venjaramudu

Telephone

7293505044

Website

Alerts

Be the first to know and let us send you an email when NILE PHOTO CITY posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to NILE PHOTO CITY:

Share