AppappanS PhotographY

AppappanS PhotographY Moving forward in photography with the grace of God

09/09/2026

മണർകാട് ❤️😇

*അപ്പാപ്പൻസ് ഫോട്ടോഗ്രാഫിയുടെ പെരുന്നാൾ ആശംസകൾ*
08/09/2026

*അപ്പാപ്പൻസ് ഫോട്ടോഗ്രാഫിയുടെ പെരുന്നാൾ ആശംസകൾ*

06/09/2026

ഇടവകയിൽ നിന്നും വാങ്ങിപ്പോയിരിക്കുന്ന വൈദികരുടെ ഓർമ്മയിൽ മണർകാട് പള്ളി……

ധൂപപ്രാർത്ഥന

06/09/2026

റാസ മണർകാട് പള്ളി

06/09/2026

ചരിത്ര പ്രസിദ്ധമായ മണർകാട് പള്ളി റാസ ✝️

𝐃𝐀𝐘-𝟎𝟔 || *എട്ടുനോമ്പ് പെരുന്നാളിന്റെ ആരംഭസ്ഥാനവും ആഗോള മരിയൻ തീർത്ഥാടന കേന്ദ്രവുമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബാ...
06/09/2026

𝐃𝐀𝐘-𝟎𝟔 || *എട്ടുനോമ്പ് പെരുന്നാളിന്റെ ആരംഭസ്ഥാനവും ആഗോള മരിയൻ തീർത്ഥാടന കേന്ദ്രവുമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാൾ 2026 || ആറാം ദിനം || വിശുദ്ധ അഞ്ചിന്മേൽ കുർബ്ബാന || അഭിവന്ദ്യ മർക്കോസ് മോർ ക്രിസോസ്‌റ്റമോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു*

*എട്ടുനോമ്പ് പെരുന്നാളിന്റെ ആരംഭസ്ഥാനവും ആഗോള മരിയൻ തീർത്ഥാടന കേന്ദ്രവുമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി...
04/09/2026

*എട്ടുനോമ്പ് പെരുന്നാളിന്റെ ആരംഭസ്ഥാനവും ആഗോള മരിയൻ തീർത്ഥാടന കേന്ദ്രവുമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാൾ നാലാം ദിവസമായ ഇന്ന് താഴത്തെ പള്ളിയിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനക്ക് ; യാക്കോബായ സുറിയാനി സഭ കോഴിക്കോട് ഭദ്രാസനാധിപൻ അഭിവന്ദ്യ പൗലോസ് മോർ ഐറേനിയോസ് മെത്രാപ്പോലീത്ത മുഖ്യ കാർമ്മികത്വത്വം വഹിച്ചു.*

𝐃𝐀𝐘 - 𝟑*എട്ടുനോമ്പ് പെരുന്നാളിന്റെ ആരംഭസ്ഥാനവും ആഗോള മരിയൻ തീർത്ഥാടന കേന്ദ്രവുമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സ...
04/09/2026

𝐃𝐀𝐘 - 𝟑

*എട്ടുനോമ്പ് പെരുന്നാളിന്റെ ആരംഭസ്ഥാനവും ആഗോള മരിയൻ തീർത്ഥാടന കേന്ദ്രവുമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാൾ മൂന്നാം ദിവസം താഴത്തെ പള്ളിയിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനക്ക് യാക്കോബായ സുറിയാനി സഭ മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ കാർമ്മികത്വത്വം വഹിച്ചു.*

03/09/2026

മണർകാട് ❤️

Address

Kuwait City

Website

Alerts

Be the first to know and let us send you an email when AppappanS PhotographY posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category