Nilavara

Nilavara Art . Culture. Festivals . Places and more started as a website nilavara.in on 2013.

കോലമന്നന്റെ അനുചരന്മാരാല്‍ ചതിക്കൊല ചെയ്യപ്പെട്ട മഹാമാന്ത്രികനാണ് ഗുരുക്കള്‍ തെയ്യം. കതിവന്നൂര്‍ വീരന്‍ തെയ്യത്തോടോപ്പം ...
03/06/2026

കോലമന്നന്റെ അനുചരന്മാരാല്‍ ചതിക്കൊല ചെയ്യപ്പെട്ട മഹാമാന്ത്രികനാണ് ഗുരുക്കള്‍ തെയ്യം. കതിവന്നൂര്‍ വീരന്‍ തെയ്യത്തോടോപ്പം കെട്ടിയാടുന്ന തെയ്യമാണ്‌ കുരിക്കള്‍ തെയ്യം. വണ്ണാന്മാംരാണ് ഈ തെയ്യം കെട്ടിയാടുന്നത്‌. കൂടാളി നാട്ടിലെ കുഞ്ഞിരാമനെന്ന യോഗിയാണത്രെ ഗുരുക്കള്‍ തെയ്യമായി മാറിയത്. നാട് വാഴും തമ്പുരാന്‍ തന്റെ ബാധയകറ്റാന്‍ ഒരിക്കല്‍ വിളിപ്പിച്ചത് എഴുത്തും മന്ത്രവും യോഗവും പഠിച്ച് നാടാകെ കേളികേട്ട കുഞ്ഞിരാമന്‍ ഗുരുക്കളെ ആയിരുന്നു. തന്റെ ബാധയകറ്റിയ കുഞ്ഞിരാമന് കൈ നിറയെ സ്വര്ണ്ണംു നല്കി്യതിനു പുറമേ വിളിക്കാന്‍ നല്ലൊരു സ്ഥാനപ്പേരും നല്കു്കയുണ്ടായി. എന്നാല്‍ അസൂയാലുക്കള്‍ മറഞ്ഞു നിന്ന് ആ വിലപ്പെട്ട ജീവന്‍ അപഹരിച്ചു. പുഴാതിപ്പറമ്പിന്റെ കന്നിരാശിയില്‍ ഗുരുക്കള്‍ മരിച്ച് വീണു. വിലാപം കേള്ക്കാ നിട വന്ന കതിവന്നൂര്‍ വീരന്‍ ഗുരുക്കളെ ദൈവക്കരുവാക്കി കൂടെ കൂട്ടി എന്നാണു കഥ. കാമ്പാടി പള്ളിയറ മുമ്പാകെ കയ്യെടുത്ത് ഒരു കൊടിയാക്കിലയും മുതിര്ച്ച യും കോലവും കല്പ്പി ച്ചു കൊടുത്തു.

കോലമന്നന്റെ അനുചരന്മാരാല്‍ ചതിക്കൊല ചെയ്യപ്പെട്ട മഹാമാന്ത്രികൻ കുഞ്ഞിരാമൻ ഗുരുക്കൾ
02/06/2026

കോലമന്നന്റെ അനുചരന്മാരാല്‍ ചതിക്കൊല ചെയ്യപ്പെട്ട മഹാമാന്ത്രികൻ കുഞ്ഞിരാമൻ ഗുരുക്കൾ

27/05/2026

ഗുരുക്കൾ
കോലധാരി - സിദ്ധാർഥ്

18/05/2026

വൈക്കത്തപ്പന്റെ അത്താഴശീവേലിക്കു ശേഷം ഭഗവാൻ അകത്തേക്ക് പ്രവേശിച്ചാൽ നാദസ്വരത്തിൽ നീലാംബരി രാഗം വായിച്ചുകൊണ്ടാണ് വാദ്യങ്ങൾ അവസാനിപ്പിക്കുന്നത് .ഭഗവാന്റെ താരാട്ടായി ഇതിനെ കാണുന്ന പതിവുമുണ്ട് .
നാദസ്വരം - ചേർത്തല മനോജ് ശശി


Shot on Fujifilm xm5

17/05/2026

നീലിയാർ കോട്ടം

16/05/2026

Neeliyar bhagavathi



📷-
Nikon z6iii+24-70f2.8

09/05/2026

നീലിയാർ ഭഗവതി



📷

•
08/05/2026



Kathivanoor veeran -  Vinu peruvannan kandothar
06/05/2026

Kathivanoor veeran - Vinu peruvannan kandothar

കാവകം വാഴും ഭഗവതി നീലിയാർ കോട്ടം           📷  Nikon Z6iii
04/05/2026

കാവകം വാഴും ഭഗവതി
നീലിയാർ കോട്ടം

📷
Nikon Z6iii

Address

Nizwá

Alerts

Be the first to know and let us send you an email when Nilavara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Nilavara:

Share

Category