Arun Babu

Arun Babu sometimes gloomy sometimes happy, on both ends I will share my thoughts over here.. there is no discrimination, defamation and insult..

because I've been hurt by those who are close to me

AT422 at മൂലഹള്ളി ചെക്ക് പോസ്റ്റ്KL 15 A 2800ACGL TATA SUPER FAST PREMIUM
04/09/2025

AT422 at മൂലഹള്ളി ചെക്ക് പോസ്റ്റ്

KL 15 A 2800

ACGL TATA SUPER FAST PREMIUM

Week മൊത്തം ഫുൾ ആയി ഓടിക്കൊണ്ടിരുന്ന ഒരു സർവീസ് weekend മാത്രം ഫുൾ ആവുന്ന വിധത്തിൽ മാറ്റിയ കെഎസ്ആർടിസി ചീഫ് ഓഫീസിനും തിര...
19/01/2025

Week മൊത്തം ഫുൾ ആയി ഓടിക്കൊണ്ടിരുന്ന ഒരു സർവീസ് weekend മാത്രം ഫുൾ ആവുന്ന വിധത്തിൽ മാറ്റിയ കെഎസ്ആർടിസി ചീഫ് ഓഫീസിനും തിരുവനന്തപുരം സെൻട്രൽ ഡിപ്പോയ്‌ക്കും അഭിനന്ദനങ്ങൾ..

ബത്തേരിയിൽ നിന്നും മംഗലാപുരം, കൊല്ലൂർ മൂകാംബിക ഡീലക്സ് സർവീസുകൾ വരുന്നതിനെക്കുറിച്ച് ഒരു അതിശയോക്തിയോ അമിതമായ സന്തോഷമോ എ...
18/01/2025

ബത്തേരിയിൽ നിന്നും മംഗലാപുരം, കൊല്ലൂർ മൂകാംബിക ഡീലക്സ് സർവീസുകൾ വരുന്നതിനെക്കുറിച്ച് ഒരു അതിശയോക്തിയോ അമിതമായ സന്തോഷമോ എനിക്കില്ല... സുൽത്താൻ ബത്തേരി ഡിപ്പോയുടെ ആദ്യ ഡീലക്സ് സർവീസിന് ശവക്കുഴി തോണ്ടിക്കൊണ്ട് വർഷത്തിൽ ഏറിയാൽ ഒന്നോ രണ്ടോ മൂന്നോ തവണ മാത്രം യാത്ര ചെയ്യാൻ ഇടയുള്ള ഒരിടത്തേക്ക് ഉള്ള സർവീസ് കണ്ടിട്ട് എന്ത് സന്തോഷിക്കാൻ ആണ്? 1830 സുൽത്താൻ ബത്തേരി തിരുവനന്തപുരം സൂപ്പർ ഡീലക്സ് തിരുവനന്തപുരത്ത് നിന്നും അതിൻ്റെ പഴയ സമയത്ത് എന്ന് ഓടിക്കുന്നുവോ അന്ന് വരെ ഒരു പുതിയ സർവീസും എൻ്റെ മനസ്സിനെ ആകർഷിക്കാനും പോകുന്നില്ല..

വർഷങ്ങൾ ആയി ഉള്ള വയനാട്ടുകാരുടെ കാത്തിരിപ്പ് അവസാനിക്കുന്നു......വയനാട്ടുകാരുടെ സ്വന്തം കൊല്ലൂർ വണ്ടി....ഉടൻ ആരംഭിക്കുന്...
16/01/2025

വർഷങ്ങൾ ആയി ഉള്ള വയനാട്ടുകാരുടെ കാത്തിരിപ്പ് അവസാനിക്കുന്നു......

വയനാട്ടുകാരുടെ സ്വന്തം കൊല്ലൂർ വണ്ടി....

ഉടൻ ആരംഭിക്കുന്നു

#സുൽത്താൻബത്തേരി_മംഗലാപുരം_കൊല്ലൂർ_മൂകാംബിക
#സൂപ്പർ_ഡീലക്സ്_എയർബസ്
#നൈറ്റ്_സർവ്വീസ്

#വഴി: മീനങ്ങാടി - കൽപ്പറ്റ - പനമരം - മാനന്തവാടി - കൊട്ടിയൂർ - ഇരിട്ടി - മട്ടന്നൂർ - കണ്ണൂർ - പയ്യന്നൂർ - കാഞ്ഞങ്ങാട് - കാസർഗോഡ് - ഉഡുപ്പി - കുന്ദാപുര

രാത്രി 08.00 മണിയ്ക്ക് സുൽത്താൻബത്തേരിയിൽ നിന്ന് ( വ്യാഴം, ശനി, തിങ്കൾ)

രാത്രി 09.00 മണിയ്ക്ക് കൊല്ലൂർ മൂകാംബികയിൽ നിന്ന് (വെള്ളി, ഞായർ, ചൊവ്വ)

എത്ര വർഷം ഓടിയിട്ടും ഓടിച്ചിട്ടും എന്താ കാര്യം... ചീപ്പ് ഓഫീസിനും തിരുവനന്തപുരം സെൻട്രൽ ഡിപ്പോയ്ക്കും തോന്നുമ്പോൾ സമയം മ...
16/01/2025

എത്ര വർഷം ഓടിയിട്ടും ഓടിച്ചിട്ടും എന്താ കാര്യം... ചീപ്പ് ഓഫീസിനും തിരുവനന്തപുരം സെൻട്രൽ ഡിപ്പോയ്ക്കും തോന്നുമ്പോൾ സമയം മാറ്റി സർവീസ് നശിപ്പിക്കും.. അതാണ് ചരിത്രം.. അത് ആവർത്തിച്ചു..

കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ്റെ ഉടമസ്ഥതയിലുള്ള ഒരേ ഒരു ഭാരത് ബെൻസ് വാഹനം ഞാൻ ക്യാമറയിൽ പകർത്തിയ ദിവസം...
06/01/2025

കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ്റെ ഉടമസ്ഥതയിലുള്ള ഒരേ ഒരു ഭാരത് ബെൻസ് വാഹനം ഞാൻ ക്യാമറയിൽ പകർത്തിയ ദിവസം.. 05/01/2025

നവകേരള ബസ് ❌

ഗരുഡ പ്രീമിയം എസി ബസ് ✅

വാഹനം പുറത്തിറക്കി ഒന്നര വർഷത്തോളം കാത്തിരുന്ന് എടുത്ത ചിത്രങ്ങളാണ് ഞാൻ ഇവിടെ പോസ്റ്റ് ചെയ്യുന്നത്.. യാത്ര ചെയ്ത പലരും പറഞ്ഞത് അങ്ങേയറ്റം comfortable ആണ് ബസ് എന്നാണ് ഭാരത് ബെൻസിന്റെ 12 മീറ്റർ നീളമുള്ള OF 1624മോഡൽ ഷാസിയിൽ ബംഗളൂരുവിലെ പ്രശസ്തരായ എസ് എം കണ്ണപ്പ പ്രകാശ് മോട്ടോഴ്സ് അവരുടെ ക്യാപ്പല്ല എന്ന ഡിസൈനിൽ ആണ് ബോഡി ഒരുക്കിയിരിക്കുന്നത്.... Daimler കൊമേഴ്സ്യൽ വെഹിക്കിൾസ് പുറത്തിറക്കിയ ഈ ഷാസി എയർ സസ്പെൻഷൻ അടക്കമുള്ള സംവിധാനങ്ങൾ ഉണ്ട് കൂടാതെ എസിയും ഇൻഫോർട്ടൈ മെൻറ് സിസ്റ്റവും ലൊക്കേഷൻ ട്രാക്കർ അടക്കമുള്ള ആധുനിക സൗകര്യങ്ങളും ബസ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട് 2023 നവംബറിൽ വാഹനം പുറത്തെടുക്കുന്ന സമയത്ത് 25 സീറ്റുകളോടെയാണ് പുറത്ത് ഇറങ്ങിയത് എന്നാൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി പ്രകാശിൽ തന്നെ കൊണ്ടുപോയി വീണ്ടും 12 സീറ്റുകൾ കൂടി ഘടിപ്പിച്ച് 37 സീറ്റുകൾ ഉയർത്തിയിട്ടുണ്ട് പുറകിലുള്ള ഡോറുകളും വാഷ്ബേസിനും ഒഴിവാക്കി urinal സൗകര്യം നിലനിർത്തി വാഹനം വീണ്ടും പുതിയ സമയ ക്രമത്തിൽ കഴിഞ്ഞ പുതുവത്സര ദിനത്തിൽ റോഡിലിറങ്ങി.

നിലവിൽ ഈ ബസ് സർവീസ് നടത്തുന്നത് കോഴിക്കോട് നിന്നും സുൽത്താൻബത്തേരി വഴി ബംഗളൂരുവിലേക്ക് ആണ്


AIRAVAT CLUB CLASS 2.0
12/12/2024

AIRAVAT CLUB CLASS 2.0

19/06/2024
17/06/2024

The mind that is wise mourns less for what age takes away; than what it leaves behind.”
— William Wordsworth

Address

Wayanad

Telephone

+919048345594

Website

Alerts

Be the first to know and let us send you an email when Arun Babu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Arun Babu:

Share